"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →നാടൻ ഭാഷ പ്രയോഗങ്ങൾ |
(ചെ.) →നാടൻ ഭാഷ പ്രയോഗങ്ങൾ |
||
| വരി 44: | വരി 44: | ||
ആകപ്പാടെ- മൊത്തത്തിൽ | ആകപ്പാടെ- മൊത്തത്തിൽ | ||
കണികാണുക - ആദ്യമായി കാണുക | |||
അവസരവാദി - കാര്യസാധ്യത്തിനായി ഒപ്പം നിൽക്കുന്നവൻ | |||
കണ്ടകശനി - വലിയകഷ്ടകാലം | |||
കടത്തിവെട്ടുക - ക്രമം വിട്ടു പെരുമാറുക | |||
കയ്യാങ്കളി - അടിപിടി | |||
കൈ കഴുകുക - തള്ളിപ്പറയുക | |||
ഗ്രഹപ്പിഴ - ദൗർഭാഗ്യം | |||
തനിനിറം - യഥാർത്ഥ സ്വഭാവം | |||
തലക്കനം - പൊങ്കാച്ഛം | |||
നൂലമാല - കുഴപ്പം,സങ്കീർണത | |||
നിൽക്കകള്ളി - സുരക്ഷാസ്ഥാനം | |||
തീവില - അമിതവില | |||
പിടിവള്ളി - ആശ്രയം | |||
നിറം മാറുക - സ്വഭാവം മാറുക | |||
പതിനെട്ടാമത്തെ അടവ് - അവസാന മാർഗം | |||
പമ്പക്കടത്തുക - ബാഹിഷ്കരിക്കുക | |||
മനക്കോട്ടകെട്ടുക - മനോരാജ്യം വിചാരിക്കുക | |||
മുതൽക്കൂട്ടു - സമ്പാദ്യം | |||
രാജയോഗം - മഹാഭാഗ്യം | |||
വായുഭക്ഷണം - മുഴുപട്ടിണി | |||
വളച്ചൊടിയ്ക്കുക - ദുർവ്യാഖ്യാനം ചെയുക | |||
വാലിൽതുങ്ങുക - അന്യരെ ആശ്രയിക്കുക | |||
വിളഞ്ഞ വിത്ത് - തന്ത്രശാലി | |||
വെള്ളം കുടിക്കുക - കഷ്ട്ടപെടുക | |||
ശുക്രദശാ - നല്ലകാലം | |||
വള്ളിപുള്ളി വിടാതെ - കാര്യമായ ഒരുഭേദഗതിയും വരുത്താതെ | |||
മറുമരുന്ന് - താക്കപ്രധിവിധി | |||
മറുകണ്ടം ചാടുക - അതിരുവിട്ട് പ്രവർത്തിക്കുക | |||
കുംഭകോണം - അഴിമതി | |||
ഒഴിയാബാധ - നിരന്തര ശല്യം | |||