emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,791
തിരുത്തലുകൾ
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ എലിക്കുളത്തോ സമീപപ്രദേശങ്ങളിലോ സ്കൂളുകൾ ഇല്ലായിരുന്നു 1916ൽ എലികുളത്ത് ഒരു എൽ പി സ്കൂൾ ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം എലികുളത്തുള്ള കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നടത്താൻ തിടനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പാലായിലോ ഭരണങ്ങാനത്തോ പോകണമായിരുന്നു യാത്രാക്ലേശവും മറ്റു പല കാരണങ്ങളും മൂലം പല കുട്ടികൾക്കും തുടർ വിദ്യാഭ്യാസം ബുദ്ധിമുട്ടായിരുന്നു പലരും നാലാം ക്ലാസ് കൊണ്ട് പഠനം ഉപേക്ഷിച്ചിരുന്നു 1946 - 53 കാലയളവിൽ എലിക്കുളം ഇടവക വികാരിയും എൽപി സ്കൂൾ മാനേജരും ആയിരുന്ന തൊട്ടിയിൽ ശ്രീ .തോമസ് കത്തനാർ 1949ൽ ഫസ്റ്റ് ഫോം എന്ന ക്ലാസ് ആരംഭിച്ചു . തുടർ വർഷങ്ങളിൽ സെക്കൻഡ് ഫോം തേർഡ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു മിഡിൽ സ്കൂൾ എന്നും അപ്പർ പ്രൈമറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ ഇംഗ്ലീഷ് സ്കൂൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഹൈസ്കൂളിന് കൂടി ഉതകുന്ന തരത്തിൽ ആണ് യുപി സ്കൂൾ കെട്ടിടം നിർമ്മിച്ചത്. എലി കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ഔദാര്യ നിധികളായ ജനങ്ങളിൽനിന്ന് പണവും കെട്ടിടം പണിക്കുള്ള തടിയും ജനങ്ങളുടെ ശ്രമദാനവും | ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ എലിക്കുളത്തോ സമീപപ്രദേശങ്ങളിലോ സ്കൂളുകൾ ഇല്ലായിരുന്നു 1916ൽ എലികുളത്ത് ഒരു എൽ പി സ്കൂൾ ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം എലികുളത്തുള്ള കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നടത്താൻ തിടനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പാലായിലോ ഭരണങ്ങാനത്തോ പോകണമായിരുന്നു യാത്രാക്ലേശവും മറ്റു പല കാരണങ്ങളും മൂലം പല കുട്ടികൾക്കും തുടർ വിദ്യാഭ്യാസം ബുദ്ധിമുട്ടായിരുന്നു പലരും നാലാം ക്ലാസ് കൊണ്ട് പഠനം ഉപേക്ഷിച്ചിരുന്നു 1946 - 53 കാലയളവിൽ എലിക്കുളം ഇടവക വികാരിയും എൽപി സ്കൂൾ മാനേജരും ആയിരുന്ന തൊട്ടിയിൽ ശ്രീ .തോമസ് കത്തനാർ 1949ൽ ഫസ്റ്റ് ഫോം എന്ന ക്ലാസ് ആരംഭിച്ചു . തുടർ വർഷങ്ങളിൽ സെക്കൻഡ് ഫോം തേർഡ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു മിഡിൽ സ്കൂൾ എന്നും അപ്പർ പ്രൈമറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ ഇംഗ്ലീഷ് സ്കൂൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഹൈസ്കൂളിന് കൂടി ഉതകുന്ന തരത്തിൽ ആണ് യുപി സ്കൂൾ കെട്ടിടം നിർമ്മിച്ചത്. എലി കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ഔദാര്യ നിധികളായ ജനങ്ങളിൽനിന്ന് പണവും കെട്ടിടം പണിക്കുള്ള തടിയും ജനങ്ങളുടെ ശ്രമദാനവും | ||
സ്വീകരിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഏ . ജെ.മാത്യു തെക്കേക്കൂറ്റ് ആണ് ആദ്യത്തെ പ്രഥമാധ്യാപകൻ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |