"യു.പി.എസ്. ഏറത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അനില ഫ്രാൻസിസ്  
|പി.ടി.എ. പ്രസിഡണ്ട്=അനില ഫ്രാൻസിസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത അനൂപ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത അനൂപ്  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Erathuvadakara UPS.jpg
|size=350px
|size=350px
|caption=
|caption=

10:52, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്. ഏറത്തുവടകര
വിലാസം
ഏറത്തു വടകര

ഏറത്തു വടകര പി.ഒ.
,
686543
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04828 247741
ഇമെയിൽupserathuvadakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32445 (സമേതം)
യുഡൈസ് കോഡ്32100500703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർPermanent 2, dailywage 2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സമ്മ പി ടി
പി.ടി.എ. പ്രസിഡണ്ട്അനില ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത അനൂപ്
അവസാനം തിരുത്തിയത്
16-02-2022Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഏറത്തുവടകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്. ഏറത്തുവടകര.


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ൽ അന്നുവെന്നു കരുതപ്പെടുന്നു 59 ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ റെക്കോർഡുകൾ നശിച്ചു പോയതായി അന്ന് അറിവ് പഴമക്കാർ  ഇതിലും പഴക്കമുണ്ടെന്ന് പറയുന്നു . ആദ്യം LP വിഭാഗവും കാലക്രമേണ യുപി വിഭാഗവും രൂപീകൃതമായി . അന്ന് പഠന സ്വാകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു നാട്ടിൽ വിദ്യാഭ്യാസം ലഭിക്കുവാൻ മഹാരാജാവ് അനുവദിച്ചതാണത്രെ ഈ സ്കൂൾ .ധാരാളം മഹത്‌വ്യക്തികളെ സംഭാവന ചെയ്യാൻ ഇ സ്കൂളിനുസാധിച്ചു . ജഡ്ജി ശ്രീ കെ തങ്കപ്പൻ , അൽഫോൻസ് കണ്ണന്താനം ഐഎസ് ഇതുപോലെ സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ധാരാളം വ്യക്തിത്വങ്ങളെ വളർത്തിയെടുക്കാൻ ഈ  സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോൾ ഈ സ്ഥാപനം കൂടുതൽ ഉന്നതിയിലിക്ക് കുത്തിക്കാനുള്ള പരിശ്രമത്തിലാണ് .

ഭൗതിക സൗകര്യങ്ങൾ

ഉയർന്ന നിലവാരമുള്ള പഠനസൗകര്യങ്ങൾ  

ഗുണമേന്മയുള്ള വിദ്യാഭ്യാസം

വിശാലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം

വിജ്ഞാനം തുളുമ്പുന്ന ലൈബ്രറി

സുരക്ഷിതമായ വിദ്യാലയ അന്തിരിക്ഷം

വാഹന സൗകര്യം

ചിൽഡ്രൻസ് പാർക്ക്

വിശാലമായകളിസ്ഥലം

കല കായിക പരിശീലനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്‌ത്രരംഗം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം കറുകച്ചാൽ മണിമല

മണിമലയിൽ നിന്ന് 2 km കുളത്തൂർ മുഴി


LOCATION

https://goo.gl/maps/CEnpy4ZDAnEXsu8i9

"https://schoolwiki.in/index.php?title=യു.പി.എസ്._ഏറത്തുവടകര&oldid=1673365" എന്ന താളിൽനിന്ന് ശേഖരിച്ചത്