"സെന്റ് മേരീസ് എൽ പി എസ് തെള്ളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 86: വരി 86:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ദിനാചാരണങ്ങൾ ക്വിസ് എന്നിവ കൃത്യമായി നടത്തി വരുന്നു
*
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് - ശാസ്ത്രലോകത്തിന്റെ കൗതുകങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനായും ശാസ്ത്ര അഭിരുചി ഉള്ള തലമുറയെ രൂപപ്പെടുത്തുന്നതിനാ യും ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ, ക്വിസ്,  എന്നീ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം  ചെയ്തു നടപ്പാക്കിവരുന്നു.]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് - ശാസ്ത്രലോകത്തിന്റെ കൗതുകങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനായും ശാസ്ത്ര അഭിരുചി ഉള്ള തലമുറയെ രൂപപ്പെടുത്തുന്നതിനാ യും ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ, ക്വിസ്,  എന്നീ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം  ചെയ്തു നടപ്പാക്കിവരുന്നു.]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ് -സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 2017 മുതൽ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തനസജ്ജമായി. ആഴ്ചയിൽ ഒരിക്കൽ വീതം കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് നൽകി വരുന്നു]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ് -സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 2017 മുതൽ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തനസജ്ജമായി. ആഴ്ചയിൽ ഒരിക്കൽ വീതം കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് നൽകി വരുന്നു]]
വരി 94: വരി 95:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്. -·        കുട്ടികളിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു.അതോടൊപ്പം വീടുകളിൽ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു .സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്. -·        കുട്ടികളിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു.അതോടൊപ്പം വീടുകളിൽ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു .സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

06:05, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് തെള്ളകം
പ്രമാണം:സെന്റ് .മേരീസ് എൽ പി. എസ് തെള്ളകം
വിലാസം
തെള്ളകം

തെള്ളകം പി.ഒ പി.ഒ.
,
686630
,
31426 ജില്ല
സ്ഥാപിതം06 - 1917
വിവരങ്ങൾ
ഫോൺ0481 2792162
ഇമെയിൽstmaryslpsthellakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31426 (സമേതം)
യുഡൈസ് കോഡ്32100300402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31426
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷാ.പി. കോശി
പി.ടി.എ. പ്രസിഡണ്ട്ബിജിലി ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്സെന്റ് .മേരീസ് എൽ പി. എസ് തെള്ളകം
അവസാനം തിരുത്തിയത്
16-02-2022Schoolwiki-2022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ തെള്ളകം എന്ന സ്ഥലത്താണ് ഈ വിദ്യാലയം.1917 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

1.സ്കൂൾ ലൈബ്രറി

2. ക്ലാസു ലൈബ്രറി

3. കമ്പ്യൂട്ടർ ലാബ്

4. വിശാലമായ ക്ലാസ് മുറികൾ

5. വിശാലമായ കളിസ്ഥലം

6.  കുടിവെള്ള സൗകര്യം

7. പൂന്തോട്ടം, പച്ചക്കറി തോട്ടം

8. യൂറിനൽ ടോയ്ലറ്റ്

9. വൃത്തിയുള്ള അടുക്കള

10. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 സിസ്റ്റർ മേരി ബ്രിജിത്ത് 1976-1978
2 ഏലിയാമ്മ കെ ഡി 1976
3 സിസ്റ്റർ മേമ ഇ എസ് 1988-1997
4 റോസമ്മ ഒ റ്റി 1997-2000
5 മേരി ജോൺ 2000-2015
6 എൽസി ആർ 2015-2016
7 നിഷ പി കോശി 2016 മുതൽ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.639134,76.546283|width=800px|zoom=13}}