"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
പ്രൈമറി |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}അക്ഷര പൂക്കളിൽ തേൻ നുകരുവാൻ എത്തുന്ന ചിത്രശലഭങ്ങളെ വരവേൽക്കുന്നത് ജിവിഎച്ച്എസ്എസ് അമ്പലവയലിലെ യുപി വിഭാഗം ആണ്.5 മുതൽ 7 വരെ 15 ഡിവിഷനുകളിലായി നിലകൊള്ളുന്ന യുപി വിഭാഗത്തിന് 16 അധ്യാപകരും, | ||
കുട്ടികളെ കല, കായിക വിദ്യാഭ്യാസത്തിനായി പരിശീലിപ്പിക്കുന്ന BRC നിയോഗിച്ച 3 സ്പെഷ്യൽ അധ്യാപകരുമുണ്ട്. | |||
ജെ ആർ സി (ജൂനിയർ റെഡ് ക്രോസ്) യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് എന്നിവ വളരെ സജീവമായി ഈ വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നു. ഈ കോവിഡ് കാലഘട്ടത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ട് മികവിൻ്റേ പാതയിലാണ് ഈ വിഭാഗം. | |||