ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.എച്ച്.എസ് തെക്കേമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
30046HM (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
=== '''ചരിത്രം''' ===
തെക്കേമല എന്ന മലയോര ഗ്രാമത്തിൻെറ വികസന    പാതയിൽ  വഴിവിളക്കായി മാറിയ ,അനേകരെ അറിവുകൊണ്ട് പ്രബുദ്ധരാക്കിയ  സെൻറ് മേരിസ് ഹൈസ്കൂൾ അതിൻെറ ആരംഭകാലംമൂതൽ    ഈ പ്രദേശത്തിൻെറ അഭിമാനമായിരുന്നു. തെക്കേമല, പാലൂർക്കാവ്, അമലഗിരി, വള്ളിയങ്കാവ്, നല്ലതണ്ണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ  അറിവിൻെറ ആദ്യാക്ഷരങ്ങൾ കുറിച്ചത് ഇവിടെയാണ് .1953 ൽ പ്രൈമറി സ്കൂളായി ആരംഭിച്ച്  1977ൽ  ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  ഇന്ന് കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈടെക്   ക്ലാസ് മുറികൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള സംവിധാനങ്ങളോടുകൂടി ഈ സ്കൂൾ അതിൻെറ വളർച്ചയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.{{PHSchoolFrame/Pages}}

22:13, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചരിത്രം

തെക്കേമല എന്ന മലയോര ഗ്രാമത്തിൻെറ വികസന പാതയിൽ വഴിവിളക്കായി മാറിയ ,അനേകരെ അറിവുകൊണ്ട് പ്രബുദ്ധരാക്കിയ  സെൻറ് മേരിസ് ഹൈസ്കൂൾ അതിൻെറ ആരംഭകാലംമൂതൽ ഈ പ്രദേശത്തിൻെറ അഭിമാനമായിരുന്നു. തെക്കേമല, പാലൂർക്കാവ്, അമലഗിരി, വള്ളിയങ്കാവ്, നല്ലതണ്ണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ  അറിവിൻെറ ആദ്യാക്ഷരങ്ങൾ കുറിച്ചത് ഇവിടെയാണ് .1953 ൽ പ്രൈമറി സ്കൂളായി ആരംഭിച്ച് 1977ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ന് കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈടെക്   ക്ലാസ് മുറികൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള സംവിധാനങ്ങളോടുകൂടി ഈ സ്കൂൾ അതിൻെറ വളർച്ചയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം