"കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13188 (സംവാദം | സംഭാവനകൾ)
No edit summary
15436 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
വരി 1: വരി 1:
ജനങ്ങളിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവർ . അവരുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ജ: നാലകത്ത മമ്മു , ജ: രയരോത് മൂസാ മാസ്റ്റർ തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത് . ജ: സീതി സാഹിബ് , ജ: മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരായിരുന്നു പിൽക്കാല മാനേജർമാർ . മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2004-05 അധ്യയന വർഷം  മുതൽ ജനറൽ കലണ്ടറിൽ പ്രവർത്തിച്ചു വരുന്നു .
 
"https://schoolwiki.in/കൂടുതൽ_വായിക്കുക_." എന്ന താളിൽനിന്ന് ശേഖരിച്ചത്