"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
15054 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ ചേർക്കാൻ
വരി 314: വരി 314:
* ശിവ പ്രദീപ് എ. കെ (ആർട്ടിസ്റ്റ് )
* ശിവ പ്രദീപ് എ. കെ (ആർട്ടിസ്റ്റ് )
* ജോയ് ഏഷ്യാടെക്ക് (സയിന്റിസ്റ്റ്)
* ജോയ് ഏഷ്യാടെക്ക് (സയിന്റിസ്റ്റ്)
== '''2021-22 ലെ പ്രവർത്തനങ്ങൾ''' ==
'''<big>പ്രവേശനോത്സവം</big>'''
2021-22 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ 1 മുതൽ ഓൺലൈനായി ആരംഭിച്ചപ്പോൾ പ്രവേശനോത്സവം വിപുലമായി അഘോഷിച്ചു. ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടി ഡിവിഷൻ കൗൺസിലർ ശ്രീമതി പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവയിത്രി ശ്രീമതി ജലജാ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപരും കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ യൂ ടൂബ് ചാനലിൽ ലൈവ് ടെലികാസ്റ്റ് ചെയ്തു.


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്