"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
14871 (സംവാദം | സംഭാവനകൾ)
No edit summary
വരി 848: വരി 848:

        സാധാരണ രീതിയിൽ ക്ലാസ്സുകൾ നടക്കുന്ന സമയത്ത് നിശ്ചിത സമയങ്ങളിൽ അസംബ്ലി ചേരുകയും, അത്തരം അവസരങ്ങളിൽ പതിപ്പിന്റെ പ്രകാശനം നടക്കുകയും ചെയ്യുന്നു.. പ്രകാശനം ചെയ്യപ്പെട്ട പതിപ്പുകൾ പിന്നീട് ക്ലാസ് ലൈബ്രറിയിലെ  ഇടങ്ങളിൽ എല്ലാവർക്കും ദൃശ്യമാകത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു.   ഇത്തരം ചടങ്ങുകൾ കുട്ടികളുടെ മനസ്സിൽ വലിയ ആവേശം വിതയ്ക്കുന്നു എന്നത് അനുഭവം കൊണ്ട് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.. മറ്റൊരു വിഷയവുമായി അധ്യാപകരുടെയും കുട്ടികളുടെയും നിർദ്ദേശങ്ങൾ ഉയർന്നുവരുമ്പോൾ വീണ്ടും മനോഹരമായ ഒരു സൃഷ്ടി ഈ വിദ്യാലയത്തിൽ പിറവിയെടുക്കുന്നു...

== '''ക്ലാസ് ലൈബ്രറി''' ==
[[പ്രമാണം:Class Library.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-02-15 at 3.17.08 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-02-15 at 3.18.39 PM.jpg|നടുവിൽ|ലഘുചിത്രം|451x451ബിന്ദു]]

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}