"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girinansi (സംവാദം | സംഭാവനകൾ)
Girinansi (സംവാദം | സംഭാവനകൾ)
വരി 415: വരി 415:
==സാമൂഹ്യരംഗത്തെ ഇടപെടലുകൾ==
==സാമൂഹ്യരംഗത്തെ ഇടപെടലുകൾ==


* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ മുതലായവ മാനേജ്മെന്റ്, ഉദ്യോഗവൃന്ദം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും വിദ്യാർത്ഥികൾക്ക് നൽകി.
* രക്ഷകർത്താക്കൾക്കും പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മയ്ക്കുംകമ്പ്യൂട്ടർ സാക്ഷരതയും ഇ ലേണിംഗ് പരിപാടി
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം.
* ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന ലഭ്യമായി.
* വിവിധ ബോധവൽക്കരണ ക്ലാസുകൾ.
* പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ.
* ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം.
* സ്കൂൾ പരിസര ശൂചീകരണം.
* തണൽ മരം പദ്ധതി
* രോഗികളായ കുട്ടികൾക്ക് ചികിത്സാ സഹായം.
* രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ<br />


==ഉപതാളുകൾ==
==ഉപതാളുകൾ==