"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →മാനേജ്മെന്റ് |
||
| വരി 148: | വരി 148: | ||
[[പ്രമാണം:44049 manager 7-1.jpg|പകരം=|ലഘുചിത്രം|'''<big>സ്കൂൾ മാനേജർ - ശ്രീമതി ദീപ്തി ഗിരീഷ്</big>''']] | [[പ്രമാണം:44049 manager 7-1.jpg|പകരം=|ലഘുചിത്രം|'''<big>സ്കൂൾ മാനേജർ - ശ്രീമതി ദീപ്തി ഗിരീഷ്</big>''']] | ||
[[പ്രമാണം:44049 MANAGER 1.jpg|പകരം=|ലഘുചിത്രം|'''<big>സ്ഥാപക മാനേജർ ശ്രീ.എൻ.വിക്രമൻപിള്ള</big>''']] | [[പ്രമാണം:44049 MANAGER 1.jpg|പകരം=|ലഘുചിത്രം|'''<big>സ്ഥാപക മാനേജർ ശ്രീ.എൻ.വിക്രമൻപിള്ള</big>''']] | ||
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ് | സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്. | ||
നൂറിന്റെ നിറവിൽ നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ് നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന് വിജയ പന്ഥാവിലേക്കുള്ള ഒരു കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്. | |||
==='''മുൻ സാരഥികൾ'''=== | ==='''മുൻ സാരഥികൾ'''=== | ||