"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വായനാദിനം |
സെന്റ് സെബാസ്റ്റ് |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സെന്റ് സെബാസ്റ്റ്യൻ എ യു പി സ്കൂളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും നടത്തി വരുന്നു. അദ്ധ്യപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തത്തോടെയാണ് ഒരോ പ്രവർത്തനങ്ങളും നടക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും വളരെ മികവുറ്റതാക്കാൻ അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.[[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ]] | ||
=== <u>തപാൽ ദിനം</u> === | |||
ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു <gallery showfilename="yes"> | ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു <gallery showfilename="yes"> | ||