"ജി എൽ പി എസ് മേപ്പാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചിത്രം ചേർത്തു) |
(വിവരണം ചേർത്തു) |
||
വരി 3: | വരി 3: | ||
[[പ്രമാണം:15212 hitec class room 2.jpeg|ലഘുചിത്രം|ഹൈടെക് ക്ലാസ് റും]] | [[പ്രമാണം:15212 hitec class room 2.jpeg|ലഘുചിത്രം|ഹൈടെക് ക്ലാസ് റും]] | ||
[[പ്രമാണം:15212 hitec class room 1.jpeg|ലഘുചിത്രം|387x387ബിന്ദു|ഹൈടെക് ക്ലാസ് റുമിൽ കുട്ടികൾ ചിത്രം വരക്കുന്നു]] | [[പ്രമാണം:15212 hitec class room 1.jpeg|ലഘുചിത്രം|387x387ബിന്ദു|ഹൈടെക് ക്ലാസ് റുമിൽ കുട്ടികൾ ചിത്രം വരക്കുന്നു]] | ||
വിദ്യാലയത്തിൽ വിശാലമായ മുറ്റമുണ്ട്. ഊട്ടി റോഡിന്റെ ചാരത്താണ് സ്കുൾ നിലകൊള്ളുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും സന്ദർശകർക്കും ഏതുസമയവും വിദ്യാലയത്തിൽ എത്തിച്ചേരാൻ ഇത് സഹായകമാണ്. വിദ്യാലയതിൻെറ മുൻവശത്ത് സ്റ്റേജ് സൗകര്യമുണ്ട്. 3 ഹൈടെക് ക്ലാസ് റുമുകൾ വിദ്യാലയത്തിലുണ്ട്. 1,2 ക്ലാസുകളിലാണ് അവ സജ്ജികരിച്ചിരിക്കുന്നത്. മലയാള മീഡിയം ക്ലാസുകൾക്ക് ഈരണ്ട് ഡിവിഷനുകളുണ്ട്. തമിഴ് മീഡിയം ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ വീതവും. കംബ്യൂട്ടർ ലാബും 9 ലാബ് ടോപ്പ് 3 പ്രൊജെക്റ്റർ 1 വീഡിയോ കാമറ ......ലാബിലുണ്ട്. ലാബിൽ വെച്ച് കുട്ടികൾക്ക് പ്രത്യേകം കബ്യൂട്ടർ പരിശിലനവും നല്ക്കുന്നു. അന്താരാഷ്ട ഭാഷയായ അറബി കേൾക്കാനും സംസാരിക്കാനും എഴുതാനും വായിക്കാനും കുട്ടികൾക്ക് പ്രത്യേകം പരീശീലനം നൽക്കുന്നു. |
11:38, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയത്തിൽ വിശാലമായ മുറ്റമുണ്ട്. ഊട്ടി റോഡിന്റെ ചാരത്താണ് സ്കുൾ നിലകൊള്ളുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും സന്ദർശകർക്കും ഏതുസമയവും വിദ്യാലയത്തിൽ എത്തിച്ചേരാൻ ഇത് സഹായകമാണ്. വിദ്യാലയതിൻെറ മുൻവശത്ത് സ്റ്റേജ് സൗകര്യമുണ്ട്. 3 ഹൈടെക് ക്ലാസ് റുമുകൾ വിദ്യാലയത്തിലുണ്ട്. 1,2 ക്ലാസുകളിലാണ് അവ സജ്ജികരിച്ചിരിക്കുന്നത്. മലയാള മീഡിയം ക്ലാസുകൾക്ക് ഈരണ്ട് ഡിവിഷനുകളുണ്ട്. തമിഴ് മീഡിയം ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ വീതവും. കംബ്യൂട്ടർ ലാബും 9 ലാബ് ടോപ്പ് 3 പ്രൊജെക്റ്റർ 1 വീഡിയോ കാമറ ......ലാബിലുണ്ട്. ലാബിൽ വെച്ച് കുട്ടികൾക്ക് പ്രത്യേകം കബ്യൂട്ടർ പരിശിലനവും നല്ക്കുന്നു. അന്താരാഷ്ട ഭാഷയായ അറബി കേൾക്കാനും സംസാരിക്കാനും എഴുതാനും വായിക്കാനും കുട്ടികൾക്ക് പ്രത്യേകം പരീശീലനം നൽക്കുന്നു.