"എം എം എൽ പി എസ്, പനയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Admin26313 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഏകദേശം മുക്കാൽ നൂറ്റാണ്ടിന് അപ്പുറമുള്ള പശ്ചിമകൊച്ചി കേരളത്തിന്റെ കച്ചവട കേന്ദ്രമായിരുന്നു. അതോടൊപ്പം സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ഉയർന്ന സ്ഥാനവും ഉണ്ടായിരുന്ന പ്രദേശമായിരുന്നു. പശ്ചിമ കൊച്ചിയിലെ അക്കാലത്തുള്ള മുസ്ലിം ജനത വിദ്യാഭ്യാസപരമായി കൂടുതൽ ഉയർച്ച നേടണമെന്ന നമ്മുടെ പൂർവികരുടെ ആഗ്രഹത്തിന്റേയും നിസ്വാർത്ഥ പ്രവർത്തനങ്ങളുടേയും ഫലമായാണ് നമ്മുടെ സ്ഥാപനം  യാഥാർഥ്യമായത്. KNM എന്ന നവോത്ഥാന പ്രസ്ഥാനം നൽകിയ ദിശാബോധം ആയിരുന്നു അവർക്ക് ഈ മഹത് സംരംഭം പടുത്തുയർത്താൻ ഊർജ്ജം നൽകിയത്.
            ഒരു മദ്രസ ആയി ആരംഭിക്കുകയും പിന്നീട് എൽ.പി, യുപി,  ഹൈസ്കൂൾ, വി.എച്ച് എസ് ഇ  എന്നിങ്ങനെയായി പടിപടിയായി വളർന്ന് ഈ സ്ഥാപനം ഇന്ന്, അറബി ഭാഷയ്ക്ക്  പ്രാധാന്യം നൽകുന്ന തെക്കൻ കേരളത്തിലെ ഏക ഓറിയൻറൽ സ്കൂളാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറെ മുൻഗണന നൽകി ആരംഭിച്ച ഈ വിദ്യാലയത്തിന് ആ ലക്ഷ്യം നേടാനാവുകയും ഒരു ഉത്തമ സമൂഹ സൃഷ്ടി സാധ്യമാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളിൽ  ഉന്നത സ്ഥാനീയരായ വ്യക്തികളെ സംഭാവന ചെയ്യാനും നമുക്കായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം_എം_എൽ_പി_എസ്,_പനയപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്