"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 209: | വരി 209: | ||
== പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്- പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം == | == പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്- പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം == | ||
സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹോളി ഫാമിലി എച്ച്.എസ്സിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പൈൻ നടത്തി. പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പേപ്പർ മാലിന്യങ്ങളും വ്യത്യസ്ത ബോക്സുകളിൽ ശേഖരിച്ച്, കാലക്രമേണ സമ്പൂർണ്ണമായി ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്കൂളും വീടും പരിസരങ്ങളും മാലിന്യവിമുക്തമാക്കാനായി പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകൾ തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇത് തങ്ങളുടെ ചുറ്റുപാടുമുള്ള മറ്റുള്ളവരിലേക്ക് എത്തിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് ജൈവ മാലിന്യം വളമാക്കി സ്കൂളിനെയും സമൂഹത്തെയും രക്ഷിക്കുക എന്ന ആശയവും ഇതിലുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വേനപ്പാറ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബോബി ജോർജ് ലഘുലേഖ പ്രകാശനം ചെയ്തും പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേർതിരിച്ച് ബോക്സുകളിൽ നിക്ഷേപിക്കുകയും ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. | സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹോളി ഫാമിലി എച്ച്.എസ്സിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പൈൻ നടത്തി. പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പേപ്പർ മാലിന്യങ്ങളും വ്യത്യസ്ത ബോക്സുകളിൽ ശേഖരിച്ച്, കാലക്രമേണ സമ്പൂർണ്ണമായി ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്കൂളും വീടും പരിസരങ്ങളും മാലിന്യവിമുക്തമാക്കാനായി പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകൾ തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇത് തങ്ങളുടെ ചുറ്റുപാടുമുള്ള മറ്റുള്ളവരിലേക്ക് എത്തിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് ജൈവ മാലിന്യം വളമാക്കി സ്കൂളിനെയും സമൂഹത്തെയും രക്ഷിക്കുക എന്ന ആശയവും ഇതിലുണ്ട്. ഈ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വേനപ്പാറ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബോബി ജോർജ് ലഘുലേഖ പ്രകാശനം ചെയ്തും പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേർതിരിച്ച് ബോക്സുകളിൽ നിക്ഷേപിക്കുകയും ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:47039-plastic 01.jpeg|47039-plastic 01]] | |||