"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:
നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളി ൽ സജീവമായിരിക്കുന്നത്  യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻ പര്യാപ്തമാണ്. ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്.

'''ലിറ്റററി ക്ലബ്ബ്'''

മാത്സ് ക്ലബ്ബ്

മാത്സ് ഫെയറിൽ ഓരോ വർഷവും കുട്ടികൾ മികവുറ്റ നിലവാരം കാഴ്ചയ്ക്കുന്നു.
'''മാത്സ് ക്ലബ്ബ്'''

ഐ ടി ക്ലബ്ബ്
മാത്സ് ഫെയറിൽ ഓരോ വർഷവും കുട്ടികൾ മികവുറ്റ നിലവാരം കാഴ്ചയ്ക്കുന്നു.

സൗഹൃദ ക്ലബ്ബ്
'''ഐ ടി ക്ലബ്ബ്'''

കരിയർ ൈഗസൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്നേ സ വൽകരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദേ മാറുന്നുണ്ട്.
ഐ ടി ക്ലബ്ബിന്റെ സജീവമായ പ്രവർത്തനം  ഹയർസെക്കന്ററിയിൽ നിലനിന്നു പോരുന്നുണ്ട്. വെബ് പേജ്നിർമ്മാനം ഡിജിറ്റൽ പെയിന്റിങ് എന്നിവയിൽ ഓരോ വർഷവും കുട്ടികൾ  മത്സരത്തിൽ വിജയികളാകുന്നു

'''സൗഹൃദ ക്ലബ്ബ്'''

ഐ ടി ക്ലബ്ബിന്റെ സജീവമായ പ്രവർത്തനം  ഹയർസെക്കന്ററിയിൽ നിലനിന്നു പോരുന്നുണ്ട്. വെ ബ് പേ  ജ്ന ർമ്മാനം ഡിജിറ്റൽ പെയിന്റിങ് എന്നിവയിൽ ഓരോ വർഷവും കുട്ടികൾ  മത്സരത്തിൽ വിജയികളാകുന്നു
കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി മാറുന്നുണ്ട്.
 
'''എക്കോക്ലബ്ബ്'''
 
എക്കോ ക്ല‍ബ്ബിന്റെ പ്രവ൪ത്തനങ്ങൾ ജെസ്റ്റി൯ര്ജ്സാറിന്റെ മേൽനോട്ടത്തിൽമികച്ചരീതിയിൽ പ്രവ൪ത്തനം കാഴ്ച്ചവയ്ക്കുന്നു. പരിസ്ഥിത്സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ടുപ്രവ൪ത്തിക്കുന്ന ഒരുകൂട്ടം പ്രകൃതി സ്നേഹികളായ കുഞ്ഞുങ്ങൾ ഇതിവ്‍ അംഗങ്ങളായുണ്ട്.

== '''2019-20 ഹയർ സെക്കന്ററി മികവുകൾ''' ==
== '''2019-20 ഹയർ സെക്കന്ററി മികവുകൾ''' ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667788" എന്ന താളിൽനിന്ന് ശേഖരിച്ചത്