"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 109: | വരി 109: | ||
=== ക്രിസ്തുമസ് === | === ക്രിസ്തുമസ് === | ||
ക്രിസ്തുമസ് ആഘോഷം വർണാഭമാക്കി ഒളകര സ്കൂൾ, പുൽക്കൂടൊരുക്കിയും താളമേളങ്ങളുടെ അകമ്പടിയാൽ കരോൾ ഗാനങ്ങൾ ആലപിച്ചും ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി ഒളകര ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ. വിദ്യാലയാങ്കണത്തിൽ ക്രിസ്തുമസ് ട്രീ ഒരുക്കി പല വർണ്ണളിൽ നക്ഷത്രങ്ങൾ തൂക്കി സാന്താ ക്ലോസി നോടൊന്നിച്ച് അവർ ആടിപ്പാടി. ആഘോഷാനന്തരം മധുരം നിറച്ച് കേക്കുകൾ കുരുന്നുകൾക്ക് വിതരണം ചെയ്തു . പ്രഥമാദ്ധ്യാപകൻ എൻ.വേലായുധൻ, അദ്ധ്യാപകരായ ഷീജ ജോസ് , ഷാജി , ജുല തുടങ്ങിയവർ സംസാരിച്ചു . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||