"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
=== സ്കൂളിൽ കാറ്റാടിപ്പാടം === | === സ്കൂളിൽ കാറ്റാടിപ്പാടം === | ||
ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ഒളകര ഗവ: എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കായി സയൻറിഫിക് പാർക്ക് ഒരുക്കി. കാറ്റാടിപ്പാടവും ന്യൂട്ടൻറ വർണപ്പമ്പരവും വിദ്യാർഥികളിൽ കൗതുകമുണർത്തി . കയ്യിൽ കളിപ്പകകളും ആനപ്പിപികളുമായി കുരുന്നുകൾ ശാസ്ത്ര ദിനത്തെ തങ്ങളുടേതാക്കി . ശാസ്ത്ര ച്ചെപ്പ് എന്നപേരിൽ വിദ്യാർഥികൾക്കായി രക്ഷിതാക്കളുടെപങ്കാളിത്തത്തോടെ ലഘുപരി ക്ഷണങ്ങളും നടത്തി. വേങ്ങര ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ' മാനത്തേക്കൊരു കിളിവാതിൽ ' എന്ന പരിപാടിയും ഇതോടൊപ്പം നടന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||