ജി.എച്ച്.എസ്.വിളയൂർ/ചരിത്രം (മൂലരൂപം കാണുക)
15:24, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}പാലക്കാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന കുന്തിപ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന വിളയൂർ ജി.എച്ച്.എസ്. വിദ്യാലയത്തിനു പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റ ചരിത്രമാണ്. | {{PHSchoolFrame/Pages}}പാലക്കാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന കുന്തിപ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന വിളയൂർ ജി.എച്ച്.എസ്. വിദ്യാലയത്തിനു പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റ ചരിത്രമാണ്. | ||
പുലാമന്തോൾ പാലത്തിനു സമീപം പുളിഞ്ചോട്ടിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടം 1910ൽ ലോവർ എലിമെന്ററി സ്കൂളായി മാറി. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. | |||
സ്കൂൾ പി.ടി.എ നിലവിൽ വന്നകാലം-ഇന്നത്തെപ്പോലുള്ള പ്രാധ്യാനമോ, അധികാരമോ ഒന്നുതന്നെ വിദ്യാലയ പ്രവർത്തനത്തിൽ പി.ടി.എ.ക്കുണ്ടായിരുന്നില്ല. പക്ഷെ ഈ വിദ്യാലയത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു | നല്ല ബലമുള്ള ധാരാളം മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വളരെ പഴക്കമുള്ള ഒറ്റ കെട്ടിടത്തിൽ തട്ടിതയോ മറ്റെന്തെങ്കിലും സൗകര്യമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത്യാവശ്യത്തിനു | ||
കുട്ടികൾ മാത്രം ഉള്ള ആ വിദ്യാലയത്തിൽ വിരലിലെണ്ണാവുന്ന അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. | |||
സ്കൂൾ പി.ടി.എ നിലവിൽ വന്നകാലം-ഇന്നത്തെപ്പോലുള്ള പ്രാധ്യാനമോ, അധികാരമോ ഒന്നുതന്നെ വിദ്യാലയ പ്രവർത്തനത്തിൽ പി.ടി.എ.ക്കുണ്ടായിരുന്നില്ല. പക്ഷെ ഈ വിദ്യാലയത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. വിദ്യാലയത്തിന്റെ ഉന്നമനത്തിനുവേണ്ടി എന്തു സഹായവും ചെയ്യുവാൻ അന്നുതന്നെ രക്ഷിതാക്കൾ സന്നദ്ധരായിരുന്നു. വിളയൂർ പഞ്ചായത്തിൽ ഒരു യു.പി. സ്കൂൾ ഇല്ലെന്നും, കുട്ടികളുടെ സൗകര്യം കണക്കിലെടുത്ത് ഈ വിദ്യാലയം ഒരു യു.പി സ്കൂൾ ആക്കി ഉയർത്തുവാൻ വേണ്ട ശ്രമങ്ങൾ ചെയ്യേണ്ടതാണെന്നും ഉള്ള അഭിപ്രായം | |||
അന്നത്തെ അധ്യാപകരുടേയും നാട്ടുകാരുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി 1969ൽ അപ്പർ പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ്. | അന്നത്തെ അധ്യാപകരുടേയും നാട്ടുകാരുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി 1969ൽ അപ്പർ പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ്. |