"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:


== '''<big>മൊബൈൽ ഫോൺ വിതരണം</big>''' ==
== '''<big>മൊബൈൽ ഫോൺ വിതരണം</big>''' ==
കൊറോണ കാരണം അധ്യാപനം ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ മൊബൈൽഫോൺ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ ഇല്ലാത്ത വിദ്യാർഥികളെ പ്രത്യേകം കണ്ടെത്താൻ ഒരു സർവേ നടത്തി. സ്റ്റാർ കൗൺസിൽ യോഗം ചേർന്നു ഫോണുകൾ വാങ്ങുന്നതിനുള്ള തുക സ്റ്റാഫ് അംഗങ്ങളിൽ നിന്ന് തന്നെ ശേഖരിക്കാൻ തീരുമാനിച്ചു. കൂടാതെ മാനേജ്മെൻറ് അംഗങ്ങളും പൊതുജനങ്ങളും ഈ ഉദ്യമത്തിന് ഞങ്ങളെ സഹായിച്ചു. എട്ട് മൊബൈൽ ഫോണുകൾ അർഹതയുള്ള കരങ്ങളിൽ എത്തിച്ചു. ഈ സഹായത്തിന്റെ  ഔപചാരിക ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ  പിടി ബാബു സാർ  നിർവഹിച്ചു .ചടങ്ങിൽ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജി പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സാർ, പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം, പിടിഎ പ്രസിഡൻറ് വിനോദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. [https://www.youtube.com/watch?v=irguq3KV7nQ മൊബൈൽഫോൺ വിതരണ പരിപാടിയുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]<gallery widths="300" heights="150" caption="'''ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഈ സ്ഥാപനത്തിലെ സ്റ്റാഫ് അംഗങ്ങൾ വാങ്ങിയ മൊബൈൽ ഫോൺ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു സാർ മുക്കം മുസ്ലിം ഓർഫനേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു'''">
കൊറോണ കാരണം അധ്യാപനം ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ മൊബൈൽഫോൺ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ ഇല്ലാത്ത വിദ്യാർഥികളെ പ്രത്യേകം കണ്ടെത്താൻ ഒരു സർവേ നടത്തി. സ്റ്റാർ കൗൺസിൽ യോഗം ചേർന്നു ഫോണുകൾ വാങ്ങുന്നതിനുള്ള തുക സ്റ്റാഫ് അംഗങ്ങളിൽ നിന്ന് തന്നെ ശേഖരിക്കാൻ തീരുമാനിച്ചു. കൂടാതെ മാനേജ്മെൻറ് അംഗങ്ങളും പൊതുജനങ്ങളും ഈ ഉദ്യമത്തിന് ഞങ്ങളെ സഹായിച്ചു. എട്ട് മൊബൈൽ ഫോണുകൾ അർഹതയുള്ള കരങ്ങളിൽ എത്തിച്ചു. ഈ സഹായത്തിന്റെ  ഔപചാരിക ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ  പിടി ബാബു സാർ  നിർവഹിച്ചു .ചടങ്ങിൽ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജി പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സാർ, പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം, പിടിഎ പ്രസിഡൻറ് വിനോദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. [https://www.youtube.com/watch?v=irguq3KV7nQ മൊബൈൽഫോൺ വിതരണ പരിപാടിയുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]<gallery widths="280" heights="150" caption="'''ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഈ സ്ഥാപനത്തിലെ സ്റ്റാഫ് അംഗങ്ങൾ വാങ്ങിയ മൊബൈൽ ഫോൺ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു സാർ മുക്കം മുസ്ലിം ഓർഫനേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു'''">
പ്രമാണം:47089 mobile3.JPG.JPG|പി  ടി  ബാബു സാർ
പ്രമാണം:47089 mobile3.JPG.JPG|പി  ടി  ബാബു സാർ
പ്രമാണം:47089 mobile 2.JPG
പ്രമാണം:47089 mobile 2.JPG
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1665024" എന്ന താളിൽനിന്ന് ശേഖരിച്ചത്