"എ.യു.പി.എസ്.കാരമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,404 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2022
No edit summary
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:20660-school-smart-room.jpg|നടുവിൽ|ലഘുചിത്രം|211x211px]]
[[പ്രമാണം:20660-school-smart-room.jpg|നടുവിൽ|ലഘുചിത്രം|211x211px|




]]
1ഏക്കർ 53 സെന്റ് സ്ഥലവിസ്തൃതിയുള്ള സ്കൂളിൽ 20 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഉണ്ട്.കെട്ടിടങ്ങൾ പ്ലാസ്റ്റർ ചെയ്ത് ആകർഷകമാക്കിയിട്ടുണ്ട്.ആറ് ക്ലാസ്മുറികൾ ടൈൽ വിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റവും ഫാനും സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ പഠനോത്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകൾ ക്ലാസ്സ്മുറികളിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാചകപുരയും സ്റ്റോറൂമുമുണ്ട്. ആൺ കുട്ടികൾക്കായി 8 യൂറിനൽ സ്പേസും 4 ടോയ്‌ലെറ്റുകളും പെൺകുട്ടികൾക്കായി 13 യൂറിനൽ സ്പേസും 5 ടോയ്‌ലെറ്റുകളും ഉണ്ട്. 40*20അടി വിസ്തീർണ്ണത്തിൽ സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി രണ്ട് സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്കൂളിലെ പൊതുപരിപാടികൾക്കായി ഗ്രൗണ്ടിൽ സ്റ്റേജ് ഒരുക്കിയിട്ടുണ്ട്.വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഉണ്ട്.സ്കൂളിനോട് ചേർന്ന് പഞ്ചായത്തിന്റെ കിണറും കുടിവെള്ളത്തിനായി കുഴൽ കിണറും ഉണ്ട്. കുടിവെള്ള ശുദ്ധീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.




138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1664945" എന്ന താളിൽനിന്ന് ശേഖരിച്ചത്