"ജി.എച്ച്.എസ്.വിളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}പാലക്കാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന കുന്തിപ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന വിളയൂർ ജി.എച്ച്.എസ്. വിദ്യാലയത്തിനു പറയാനുള്ളത്  ഒരു നൂറ്റാണ്ടിന്റ ചരിത്രമാണ്. പുലാമന്തോൾ പാലത്തിനു സമീപം പുളിഞ്ചോട്ടിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടം 1910ൽ ലോവർ എലിമെന്ററി സ്കൂളായി മാറി. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. അന്നത്തെ അധ്യാപകരുടേയും നാട്ടുകാരുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി 1969ൽ‍ അപ്പർ പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.  ഇപ്പോൾ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ്.  
  {{PHSchoolFrame/Pages}}പാലക്കാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന കുന്തിപ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന വിളയൂർ ജി.എച്ച്.എസ്. വിദ്യാലയത്തിനു പറയാനുള്ളത്  ഒരു നൂറ്റാണ്ടിന്റ ചരിത്രമാണ്. പുലാമന്തോൾ പാലത്തിനു സമീപം പുളിഞ്ചോട്ടിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടം 1910ൽ ലോവർ എലിമെന്ററി സ്കൂളായി മാറി. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. നല്ല 
 
ബലമുള്ള ധാരാളം മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വളരെ പഴക്കമുള്ള ഒറ്റ കെട്ടിടത്തിൽ തട്ടിതയോ മറ്റെന്തെങ്കിലും സൗകര്യമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത്യാവശ്യത്തിനു കുട്ടികൾ മാത്രം ഉള്ള ആ വിദ്യാലയത്തിൽ വിരലിലെണ്ണാവുന്ന അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. 
 
സ്കൂൾ പി.ടി.എ നിലവിൽ വന്നകാലം-ഇന്നത്തെപ്പോലുള്ള പ്രാധ്യാനമോ, അധികാരമോ ഒന്നുതന്നെ വിദ്യാലയ പ്രവർത്തനത്തിൽ പി.ടി.എ.ക്കുണ്ടായിരുന്നില്ല. പക്ഷെ ഈ വിദ്യാലയത്തിന്റെ  സ്ഥിതി വ്യത്യസ്തമായിരുന്നു
 
അന്നത്തെ അധ്യാപകരുടേയും നാട്ടുകാരുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി 1969ൽ‍ അപ്പർ പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.  ഇപ്പോൾ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ്.  

കാലത്തിന്റെ ഒഴുക്കിനനുസരിച്ച് ഈ വിദ്യാലയം അതിന്റേതായ പുരോഗതിയിലേക്ക് നയിക്കപ്പെട്ടു. ഓടുമേഞ്ഞ കെട്ടിടങ്ങളും  കോൺക്രീറ്റ് മന്ദിരങ്ങളും ഉയർന്നുവന്നു. ചാണകം മെഴുകിയ നിലവും, ഓലമേഞ്ഞ കെട്ടിടവും പഴയ ഓർമ്മയായി. ഈ നേട്ടങ്ങൾക്കു പിന്നിലുള്ള ഒട്ടേറെ മഹത് വ്യക്തികളുടെ പ്രവർത്തനങ്ങൾ സ്മരണീയമാണ്. സ്ഥലം സംഭാവന നൽകിയ മണ്ണേങ്ങൽ മൊയ്തുഹാജി പ്രത്യേകം സ്മരണീയനാണ്.

അക്കാദമികരംഗത്തുും മികച്ച പാരമ്പര്യം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. അധ്യാപനം വിദ്യാലയത്തിൽ മാത്രമൊതുക്കാതെ വിദ്യാലയത്തെ സമൂഹത്തിന്റെ സാംസ്കാരികകേന്ദ്രമായി കണ്ട നിരവധി ഗുരുശ്രേഷ്ഠർ ഈ വിദ്യാലയത്തിന്റെ സമ്പത്തായിരുന്നു. ഇവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയെങ്കിലും നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടേയും മനസ്സിൽ എന്നും ജീവിച്ചിരിക്കും

13:06, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാലക്കാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന കുന്തിപ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന വിളയൂർ ജി.എച്ച്.എസ്. വിദ്യാലയത്തിനു പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റ ചരിത്രമാണ്. പുലാമന്തോൾ പാലത്തിനു സമീപം പുളിഞ്ചോട്ടിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടം 1910ൽ ലോവർ എലിമെന്ററി സ്കൂളായി മാറി. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. നല്ല