"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
ഇടുക്കി ജില്ലയിൽ | ഇടുക്കി ജില്ലയിൽ മണിയാറൻകുടി എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി ,അഭിമാനമായി തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മണിയാറൻകുടി .ഇടുക്കി ജില്ലയിലെ ചെറുതോണി എന്ന സ്ഥലത്തിനടുത്താണ് ഈ സ്കൂൾ സ്‌ഥിതിചെയ്യുന്നത് .വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ 1955 -ൽ സ്ഥാപിതമായ വിദ്യാലയമാണ് മണിയാറൻകുടി ഗവൺമെന്റ് സ്കൂൾ.ഇത് പടിപടിയായി ഉയർന്ന് ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യസം പകർന്നു നൽകുന്ന ഒരു മാതൃക വിദ്യാലയമായി വികസിച്ചിരിക്കുന്നു. ചുറ്റുമുള്ള മനോഹരമായ കൃഷിയിടങ്ങളും ഹരിത ഭംഗിയുമെല്ലാം ഈ വിദ്യാലയത്തെ ഏറെ ആകർഷകമാക്കുന്നു . | ||
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്. | സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്. | ||