"എം.ഇ.എൽ.പി.എസ്. പാടഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:

==ചരിത്രം==
==ചരിത്രം==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
പാലക്കാട്‌ ജില്ലയിലെ പ്രകൃതി കൊണ്ട് അനുഗ്രഹീതമായ ഒരു ഗ്രാമമാണ് നെല്ലിയാമ്പതി. പാവങ്ങളുടെ  ഊട്ടി എന്ന അപരനാമത്തിലറിയപ്പെടുന്ന  നെല്ലിയാമ്പതി യിലെ തോട്ടം തൊഴിലാളി കളുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1945ൽ സ്ഥാപിതമായ ഇവിടുത്തെ ആദ്യ സ്കൂൾ ആണ് മണലാരൂ എസ്റ്റേറ്റ് എൽ. പി. സ്കൂൾ പാടഗിരി. അന്നത്തെ സ്കൂൾ  മാനേജർ ശ്രീ. ആർച്ചഡും ഹെഡ്മാസ്റ്റർ ശ്രീ. തോമസും  ആയിരുന്നു. തുടർന്ന് 1950മുതൽ 1985 വരെ ശ്രീ.ടി.എ. ജോണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി സേവനം  അനുഷ്ഠിച്ചു. ജോണി  മാസ്റ്ററിനു ശേഷം ശ്രീ. ജെ.ഈനോസ് മാസ്റ്റർ 1985. മുതൽ 1991വരെ ഹെഡ്മാസ്റ്റർ ആയി ജോലി ചെയ്തിരുന്നു.1988 മുതൽ ആണ് തമിഴ് മീഡിയം ഇവിടെ ആരംഭിച്ചത്.1991മുതൽ ശ്രീമതി.സി. വി. ആഗ്നസ് ഹെസ്ഡ്മിസ്ട്രസ് ആയും 13 അധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു. അന്ന് ഏകദേശം 500ഓളം  കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. തുടർന്ന് 1994മുതൽ 2014വരെ ശ്രീമതി. റോസമ്മ വർഗഗീസ് ആയിരുന്നു ഹെഡ്മിസ്ട്രസ്.2010 ന് ശേഷം എസ്റ്റേറ്റ് മേഖല യിൽ പ്രതിസന്ധി നേരിട്ടതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു തുടങ്ങി.2014 മുതൽ 2019വരെ ശ്രീ ജോസ് ജേക്കബ് പ്രധാന അധ്യാപകനായി  സേവനം  അനുഷ്ഠിച്ചു.2019മുതൽ ശ്രീമതി. വി ഷീജ ജോസ് പ്രധാന അധ്യാപികയായും 7അധ്യാപകരും ഇവിടെ സ്തുത്യർഹമായി സേവനം  അനുഷ്ഠിച്ചു വരുന്നു.
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

22:48, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എം.ഇ.എൽ.പി.എസ്. പാടഗിരി
melpschool padagiri
വിലാസം
പാടഗിരി

PADAGIRI പി.ഒ.
,
678509
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ24923246272
ഇമെയിൽmelpshoolpadagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്21522 (സമേതം)
യുഡൈസ് കോഡ്32060500604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല KOLLENKODE
ഭരണസംവിധാനം
ലോകസഭാമണ്ഡലംNENMARA
നിയമസഭാമണ്ഡലംNENMARA
താലൂക്ക്CHITTUR
ബ്ലോക്ക് പഞ്ചായത്ത്NENMARA
തദ്ദേശസ്വയംഭരണസ്ഥാപനംNELLIYAMPATHY
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL.P.SCHOOL
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർNIL
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർNIL
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHEEJA JOSE
പി.ടി.എ. പ്രസിഡണ്ട്THOMAS
അവസാനം തിരുത്തിയത്
13-02-202221558-pkd

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട്‌ ജില്ലയിലെ പ്രകൃതി കൊണ്ട് അനുഗ്രഹീതമായ ഒരു ഗ്രാമമാണ് നെല്ലിയാമ്പതി. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലറിയപ്പെടുന്ന നെല്ലിയാമ്പതി യിലെ തോട്ടം തൊഴിലാളി കളുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1945ൽ സ്ഥാപിതമായ ഇവിടുത്തെ ആദ്യ സ്കൂൾ ആണ് മണലാരൂ എസ്റ്റേറ്റ് എൽ. പി. സ്കൂൾ പാടഗിരി. അന്നത്തെ സ്കൂൾ മാനേജർ ശ്രീ. ആർച്ചഡും ഹെഡ്മാസ്റ്റർ ശ്രീ. തോമസും ആയിരുന്നു. തുടർന്ന് 1950മുതൽ 1985 വരെ ശ്രീ.ടി.എ. ജോണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചു. ജോണി മാസ്റ്ററിനു ശേഷം ശ്രീ. ജെ.ഈനോസ് മാസ്റ്റർ 1985. മുതൽ 1991വരെ ഹെഡ്മാസ്റ്റർ ആയി ജോലി ചെയ്തിരുന്നു.1988 മുതൽ ആണ് തമിഴ് മീഡിയം ഇവിടെ ആരംഭിച്ചത്.1991മുതൽ ശ്രീമതി.സി. വി. ആഗ്നസ് ഹെസ്ഡ്മിസ്ട്രസ് ആയും 13 അധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു. അന്ന് ഏകദേശം 500ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. തുടർന്ന് 1994മുതൽ 2014വരെ ശ്രീമതി. റോസമ്മ വർഗഗീസ് ആയിരുന്നു ഹെഡ്മിസ്ട്രസ്.2010 ന് ശേഷം എസ്റ്റേറ്റ് മേഖല യിൽ പ്രതിസന്ധി നേരിട്ടതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു തുടങ്ങി.2014 മുതൽ 2019വരെ ശ്രീ ജോസ് ജേക്കബ് പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചു.2019മുതൽ ശ്രീമതി. വി ഷീജ ജോസ് പ്രധാന അധ്യാപികയായും 7അധ്യാപകരും ഇവിടെ സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഇ.എൽ.പി.എസ്._പാടഗിരി&oldid=1661753" എന്ന താളിൽനിന്ന് ശേഖരിച്ചത്