"ജി എൽ പി എസ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
   {{PSchoolFrame/Header}}
   {{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ശിവപുരം
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=24206
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==
മാലൂർ  പഞ്ചായത്തിലെ രണ്ടാം വാർഡിൽ ശിവപുരം ജംഗ്ഷനിൽ നിന്നും ഏതാനും മീറ്റർ അകലെയായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡരികിലാണ് ശിവപുരം ഗവ. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന  ശിവപുരം പ്രദേശത്ത് പിന്നോക്ക വിഭാഗത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി നാട്ടുകാരനായ   കരിeക്കാട്ടത്ത് കുട്ടുസൻ  ഹാജിയുടെ ശ്രമഫലമായി  1927 ൽ ശിവപുരം പള്ളിയോടനുബന്ധിച്ച് ഒരു ഓലഷെഡിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കൂടുതൽ [[ജി എൽ പി എസ് ശിവപുരം/ചരിത്രം|വായിക്കുക]]
മാലൂർ  പഞ്ചായത്തിലെ രണ്ടാം വാർഡിൽ ശിവപുരം ജംഗ്ഷനിൽ നിന്നും ഏതാനും മീറ്റർ അകലെയായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡരികിലാണ് ശിവപുരം ഗവ. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന  ശിവപുരം പ്രദേശത്ത് പിന്നോക്ക വിഭാഗത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി നാട്ടുകാരനായ   കരിeക്കാട്ടത്ത് കുട്ടുസൻ  ഹാജിയുടെ ശ്രമഫലമായി  1927 ൽ ശിവപുരം പള്ളിയോടനുബന്ധിച്ച് ഒരു ഓലഷെഡിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കൂടുതൽ [[ജി എൽ പി എസ് ശിവപുരം/ചരിത്രം|വായിക്കുക]]

21:08, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ശിവപുരം
വിലാസം
ശിവപുരം
കോഡുകൾ
സ്കൂൾ കോഡ്24206 (സമേതം)
അവസാനം തിരുത്തിയത്
13-02-2022Vijayanrajapuram



ചരിത്രം

മാലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ശിവപുരം ജംഗ്ഷനിൽ നിന്നും ഏതാനും മീറ്റർ അകലെയായി ഉരുവച്ചാൽ കാക്കയങ്ങാട് റോഡരികിലാണ് ശിവപുരം ഗവ. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന  ശിവപുരം പ്രദേശത്ത് പിന്നോക്ക വിഭാഗത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി നാട്ടുകാരനായ   കരിeക്കാട്ടത്ത് കുട്ടുസൻ  ഹാജിയുടെ ശ്രമഫലമായി  1927 ൽ ശിവപുരം പള്ളിയോടനുബന്ധിച്ച് ഒരു ഓലഷെഡിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ശിവപുരം ടൗണിൽ നിന്നും ഏതാനും മീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന സ്ക്കൂൾ മറ്റ് ഗവ.സ്ക്കൂളുകളെപ്പോലെ തന്നെ ഭൗതിക സാഹചര്യങ്ങളിൽ മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ് റൂമുകളും രണ്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന ഒരു ഓടിട്ട കെട്ടിടവുമാണ് സ്ക്കൂളിൽ ഉള്ളത്. ഇതു കൂടാതെ ഒരു പാചകപ്പുരയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റക്കം 8 ടോയ്ലറ്റുകളും ഉണ്ട്. കൂടുതൽ വായിക്കാം

     

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾക് പുറമെ വ്യത്യസ്തങ്ങളായ  പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികളും അധ്യാപകരും സജീവമാണ് . കുട്ടികൾക്കു പ്രത്യേകം ശ്രദ്ധ നൽകുന്ന പാഠ്യേതര പ്രവർത്തനങ്ങളും  നൽകി  വരുന്നു.

     

ഫോട്ടോ ഗാലറി

ഗാന്ധിജയന്തി ദിനാഘോഷം

ലോക അറബിഭാഷാ ദിനാഘോഷം

പേപ്പർ ബാഗ് ശിൽപശാല



സ്കൂളിൻ്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പ്രഥമാധ്യാപകൻ്റെ പേര് കാലഘട്ടം
1 കുമാരൻ 1991
2 കെഎം കേളുകുട്ടി നായർ 1995
3 പിഎം രാധാകൃഷ്ണ നമ്പ്യാർ 1997
4 പി നാണു 1997
5 ആർ വേണുഗോപാലൻ 1998
6 കെ അബ്ദുള്ള 1999
7 പി കുഞ്ഞികൃഷ്ണൻ 2000
8 ഒ  എസ് ബേബി 2001
9 എ കെ വത്സല 2002
10 സിപി അബ്ദുറഹിമാൻ 2006
11 പ്രേംകുമാർ സി 2017
12 സരസ്വതി 2018
13 ശ്രീകുമാർ 2019
14 പ്രേംകുമാർ സി 2020
15 ഷൈലജ കെ വി 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ ഒട്ടേറെ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് വരുന്നു. മെഡിക്കൽ വിദ്യാർത്ഥികളായും അധ്യാപകരായും സാമൂഹിക പ്രവർത്തകരായും സേവനമനുഷ്ഠിക്കുന്നു.

വഴികാട്ടി

{{#multimaps:11.90823,75.60221|zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ശിവപുരം&oldid=1661286" എന്ന താളിൽനിന്ന് ശേഖരിച്ചത്