"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

| വരി 90: | വരി 90: | ||
== '''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' == | == '''ഭിന്നശേഷി സൗഹൃദ വിദ്യാലയം''' == | ||
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. |
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

=== ഭൗതിക സാഹചര്യങ്ങൾ === | === ഭൗതിക സാഹചര്യങ്ങൾ === | ||
| വരി 100: | വരി 100: | ||
=== പഠന പ്രവർത്തനങ്ങൾ === | === പഠന പ്രവർത്തനങ്ങൾ === | ||
പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു ചിത്രപുസ്തകങ്ങൾ നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു. |
പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു ചിത്രപുസ്തകങ്ങൾ നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു.

=== പാഠ്യേതര പ്രവർത്തനങ്ങൾ === | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
| വരി 265: | വരി 265: | ||
== പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം == | == പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം == | ||
പൂർവ്വ വിദ്യാർത്ഥിനികൾക്ക് വിദ്യാലയവുമായുള്ള ആത്മബന്ധം നിലനിർത്തുവാനും വിദ്യാലയത്തിൻ്റെ യശസ്സിനു വേണ്ടി എല്ലാ മേഖലകളിലും പ്രവർത്തിക്കുവാനുo ഈ സംഘടന ശ്രമിക്കുന്നു. ഓരോ വർഷവും പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു

പൂർവ്വ വിദ്യാർത്ഥിനികൾക്ക് വിദ്യാലയവുമായുള്ള ആത്മബന്ധം നിലനിർത്തുവാനും വിദ്യാലയത്തിൻ്റെ യശസ്സിനു വേണ്ടി എല്ലാ മേഖലകളിലും പ്രവർത്തിക്കുവാനുo ഈ സംഘടന ശ്രമിക്കുന്നു. ഓരോ വർഷവും പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു

== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | ||