"കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച്, പ്രഗത്ഭരും പ്രശസ്തരുമായ പലരുടെയും അനുഗ്രഹാശിസ്സുകളോടെ വളർന്ന് സൗകര്യങ്ങളെല്ലാം ഉള്ള ഒരു ഹയർ സെക്കൻഡറി സ്കൂളായിത്തീർന്ന ചരിത്രമാണ് പുറമേരി കെ ആർ എച്ച് എസ്സ് എസ്സിന്റേത്. പണ്ഡിതനും, സാഹിത്യകാരനും കടത്തനാടിന്റെ അഭിമാനസ്തംഭവുമായ ശ്രീ . ആയഞ്ചേരി കോവിലകത്ത് ഉദയവർമ്മ ഇളയരാജ, പുറമേരിയിലെയും സമീപപ്രദേശങ്ങളിലെയും വരും തലമുറകളുടെ ആധുനിക വിദ്യാഭ്യാസാവശ്യം മുന്നിൽ കണ്ടു കൊണ്ടാണ് 1896ൽ കടത്തനാട് രാജാസ് സ്കൂൾ സ്ഥാപിച്ചത്. ആ മഹാനുഭാവന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു കൊണ്ട് പ്രാഥമിക വിദ്യാലയമായി ആരംഭിച്ച പ്രസ്തുത വിദ്യാലയം 1918 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അങ്ങനെ 1921ൽ പ്രഥമ എസ്. എസ്. എൽ സി ക്ളാസുകാർ പൊതു പരീക്ഷ എഴുതി പുറത്തിറങ്ങി. 2010-11 അധ്യയന വർഷം മുതൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, ഗ്രൂപ്പിൽ ഹയർ സെക്കണ്ടറി ക്ലാസ്സുകളും തുടങ്ങി. | ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച്, പ്രഗത്ഭരും പ്രശസ്തരുമായ പലരുടെയും അനുഗ്രഹാശിസ്സുകളോടെ വളർന്ന് സൗകര്യങ്ങളെല്ലാം ഉള്ള ഒരു ഹയർ സെക്കൻഡറി സ്കൂളായിത്തീർന്ന ചരിത്രമാണ് പുറമേരി കെ ആർ എച്ച് എസ്സ് എസ്സിന്റേത്. പണ്ഡിതനും, സാഹിത്യകാരനും കടത്തനാടിന്റെ അഭിമാനസ്തംഭവുമായ ശ്രീ . ആയഞ്ചേരി കോവിലകത്ത് ഉദയവർമ്മ ഇളയരാജ, പുറമേരിയിലെയും സമീപപ്രദേശങ്ങളിലെയും വരും തലമുറകളുടെ ആധുനിക വിദ്യാഭ്യാസാവശ്യം മുന്നിൽ കണ്ടു കൊണ്ടാണ് 1896ൽ കടത്തനാട് രാജാസ് സ്കൂൾ സ്ഥാപിച്ചത്. ആ മഹാനുഭാവന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു കൊണ്ട് പ്രാഥമിക വിദ്യാലയമായി ആരംഭിച്ച പ്രസ്തുത വിദ്യാലയം 1918 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അങ്ങനെ 1921ൽ പ്രഥമ എസ്. എസ്. എൽ സി ക്ളാസുകാർ പൊതു പരീക്ഷ എഴുതി പുറത്തിറങ്ങി. 2010-11 അധ്യയന വർഷം മുതൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, ഗ്രൂപ്പിൽ ഹയർ സെക്കണ്ടറി ക്ലാസ്സുകളും തുടങ്ങി. | ||
ശ്രീ എ.കെ ഉദയവർമ്മ ഇളയരാജക്ക് ശേഷം ശ്രീ എ.കെ ശങ്കരവർമ്മരാജ സ്കൂൾ മാനേജരായി പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത്, 1923ലാണ് സ്കൂളിന് സർക്കാറിന്റെ സ്ഥിരാംഗീകാരം ലഭിച്ചത്.1933 ജനുവരിയിൽ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി കർമ്മ നിരതനും, പ്രഗൽഭനും ആയ ശ്രീ. കെ. കുഞ്ഞപ്പ നമ്പ്യാർ (കെ.കെ. നമ്പ്യാർ) ചാർജെടുത്തു. 1955 വരെയുള്ള അദ്ദേഹത്തിന്റെയും അന്നത്തെ അദ്ധ്യാപകരുടെയും നിസ്വാർത്ഥ പ്രവർത്തനത്താൽ സ്കൂൾ പുരോഗതി നേടി. പിന്നീട് സ്കൂളിന്റെ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോൾ 1939 ഡിസംബറിൽ, സ്കൂൾ മാനേജ്മെൻറ് ആയഞ്ചേരി കോവിലകത്തിന് ലഭിക്കുകയും, മെമ്പർമാരുടെ അപേക്ഷയെത്തുടർന്ന് കടത്തനാട് വലിയ രാജ,ശ്രീ.ഇ.കെ. കുഞ്ഞികൃഷ്ണവർമ്മ രാജ സ്കൂൾ മാനേജ്‍മെന്റ് ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. തുടക്കത്തിൽ ഒരേക്കർ സ്ഥലത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വിദ്യാലയത്തിനു മൂന്നര ഏക്കറോളം വിസ്തൃതിയുള്ള പുൽമൈതാനമുൾപ്പെടെ ആറ് ഏക്കറിലധികം സ്ഥലം സ്കൂളിന്റെതാക്കി ഇന്ന് കാണുന്ന മനോഹാരിതയും ഗാംഭീര്യവും ഉണ്ടാക്കിയത് ശ്രീ. ഇ. കെ . കുഞ്ഞികൃഷ്ണവർമ്മ വലിയ രാജയാണ്. ഇതോടെ നാട്ടുകാരുടെ വിശ്വാസം വീണ്ടെടുക്കുകയും സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചു വരികയുമുണ്ടായി. 1944 ജൂലൈ 12ന് അദ്ദേഹം ദിവംഗതനായതിനെ തുടർന്ന് ശ്രീ. ഇ.കെ രാമ വർമ്മ വലിയ രാജ മാനേജരായി. 1945-46ൽ സ്കൂളിന്റെ ഗോൾഡൻ ജൂബിലി സമുചിതമായി ആഘോഷിക്കുകയും ഒൻപത് ക്ളാസ് മുറികൾ ഉള്ള ജൂബിലി ബിൽഡിംഗ് നിർമ്മിക്കുകയും ചെയ്തു . 1963 ഡിസംബറിൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അഡ്വക്കേറ്റ് റിസീവർ സ്കൂളിന്റെ മാനേജരായി നിയമിതനായി. മാനേജ്മെൻറും പി . ടി . എ. യും അഭ്യുദയകാംക്ഷികളും സ്റ്റാഫും സഹകരിച്ചപ്പോൾ ആവശ്യാനുസരണം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. കോടതി വിധിയെത്തുടർന്ന് 1990 ആഗസ്ത് മുതൽ കടത്തനാട് വലിയ രാജ ശ്രീ. ഇ. കെ. ഉദയവർമ്മ രാജ സ്കൂൾ മാനേജരായി. 1991 മെയ് മാസത്തിൽ അന്നത്തെ വലിയ രാജ ശ്രീ. ഇ. കെ. രാമവർമ്മരാജ മാനേജരായി സ്ഥാനമേറ്റു.1994 മുതൽ സ്കൂൾ ഭരണം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങളുടെ കമ്മിറ്റിയിൽ നിക്ഷിപ്തമായി. കടത്തനാട് വലിയ രാജ പ്രസിഡണ്ടായിരുന്നു. 1995 ഏപ്രിൽ മുതൽ 2009 വരെ കമ്മിറ്റി വൈസ് പ്രസിഡന്റ് ആയ ശ്രീ. ഇ. കെ. കൃഷ്ണവർമ്മ രാജ സ്ക്കൂൾ മാനേജരായി പ്രവർത്തിച്ചു. 2010 ജൂലൈയിൽ, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വീണ്ടും അതത് കാലത്തെ വലിയ രാജ സ്ക്കൂൾ മാനേജരായി തീർന്നു. 2010 ൽ ശ്രീ. എ കെ വിജയ കൃഷ്ണവർമ്മരാജ സ്കൂൾ മാനേജർ ആയി പിന്നീട് 2013 ൽ ശ്രീ .എ കെ രവി വർമ്മരാജയും സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുകയുണ്ടായി .സ്കൂൾ സംബന്ധമായി കേരള ഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായി. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായി. 2022 ജനുവരി | ശ്രീ എ.കെ ഉദയവർമ്മ ഇളയരാജക്ക് ശേഷം ശ്രീ എ.കെ ശങ്കരവർമ്മരാജ സ്കൂൾ മാനേജരായി പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത്, 1923ലാണ് സ്കൂളിന് സർക്കാറിന്റെ സ്ഥിരാംഗീകാരം ലഭിച്ചത്.1933 ജനുവരിയിൽ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി കർമ്മ നിരതനും, പ്രഗൽഭനും ആയ ശ്രീ. കെ. കുഞ്ഞപ്പ നമ്പ്യാർ (കെ.കെ. നമ്പ്യാർ) ചാർജെടുത്തു. 1955 വരെയുള്ള അദ്ദേഹത്തിന്റെയും അന്നത്തെ അദ്ധ്യാപകരുടെയും നിസ്വാർത്ഥ പ്രവർത്തനത്താൽ സ്കൂൾ പുരോഗതി നേടി. പിന്നീട് സ്കൂളിന്റെ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോൾ 1939 ഡിസംബറിൽ, സ്കൂൾ മാനേജ്മെൻറ് ആയഞ്ചേരി കോവിലകത്തിന് ലഭിക്കുകയും, മെമ്പർമാരുടെ അപേക്ഷയെത്തുടർന്ന് സ്ക്കൂൾ സ്ഥാപകന്റെ ജമാതാവ് ആയ കടത്തനാട് വലിയ രാജ,ശ്രീ.ഇ.കെ. കുഞ്ഞികൃഷ്ണവർമ്മ രാജ സ്കൂൾ മാനേജ്‍മെന്റ് ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. തുടക്കത്തിൽ ഒരേക്കർ സ്ഥലത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വിദ്യാലയത്തിനു മൂന്നര ഏക്കറോളം വിസ്തൃതിയുള്ള പുൽമൈതാനമുൾപ്പെടെ ആറ് ഏക്കറിലധികം സ്ഥലം സ്കൂളിന്റെതാക്കി ഇന്ന് കാണുന്ന മനോഹാരിതയും ഗാംഭീര്യവും ഉണ്ടാക്കിയത് ശ്രീ. ഇ. കെ . കുഞ്ഞികൃഷ്ണവർമ്മ വലിയ രാജയാണ്. ഇതോടെ നാട്ടുകാരുടെ വിശ്വാസം വീണ്ടെടുക്കുകയും സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചു വരികയുമുണ്ടായി. 1944 ജൂലൈ 12ന് അദ്ദേഹം ദിവംഗതനായതിനെ തുടർന്ന് ശ്രീ. ഇ.കെ രാമ വർമ്മ വലിയ രാജ മാനേജരായി. 1945-46ൽ സ്കൂളിന്റെ ഗോൾഡൻ ജൂബിലി സമുചിതമായി ആഘോഷിക്കുകയും ഒൻപത് ക്ളാസ് മുറികൾ ഉള്ള ജൂബിലി ബിൽഡിംഗ് നിർമ്മിക്കുകയും ചെയ്തു . 1963 ഡിസംബറിൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അഡ്വക്കേറ്റ് റിസീവർ സ്കൂളിന്റെ മാനേജരായി നിയമിതനായി. മാനേജ്മെൻറും പി . ടി . എ. യും അഭ്യുദയകാംക്ഷികളും സ്റ്റാഫും സഹകരിച്ചപ്പോൾ ആവശ്യാനുസരണം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. കോടതി വിധിയെത്തുടർന്ന് 1990 ആഗസ്ത് മുതൽ കടത്തനാട് വലിയ രാജ ശ്രീ. ഇ. കെ. ഉദയവർമ്മ രാജ സ്കൂൾ മാനേജരായി. 1991 മെയ് മാസത്തിൽ അന്നത്തെ വലിയ രാജ ശ്രീ. ഇ. കെ. രാമവർമ്മരാജ മാനേജരായി സ്ഥാനമേറ്റു.1994 മുതൽ സ്കൂൾ ഭരണം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങളുടെ കമ്മിറ്റിയിൽ നിക്ഷിപ്തമായി. കടത്തനാട് വലിയ രാജ പ്രസിഡണ്ടായിരുന്നു. 1995 ഏപ്രിൽ മുതൽ 2009 വരെ കമ്മിറ്റി വൈസ് പ്രസിഡന്റ് ആയ ശ്രീ. ഇ. കെ. കൃഷ്ണവർമ്മ രാജ സ്ക്കൂൾ മാനേജരായി പ്രവർത്തിച്ചു. 2010 ജൂലൈയിൽ, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വീണ്ടും അതത് കാലത്തെ വലിയ രാജ സ്ക്കൂൾ മാനേജരായി തീർന്നു. 2010 ൽ ശ്രീ. എ കെ വിജയ കൃഷ്ണവർമ്മരാജ സ്കൂൾ മാനേജർ ആയി പിന്നീട് 2013 ൽ ശ്രീ .എ കെ രവി വർമ്മരാജയും സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുകയുണ്ടായി .സ്കൂൾ സംബന്ധമായി കേരള ഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായി. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായി. 2022 ജനുവരി 8 ന് മാനേജിങ്ങ് കമ്മറ്റി ഇലക്ഷൻ വീണ്ടും നടക്കുകയും ശ്രീമതി പ്രസീത പി പുതിയ മാനേജറായും ശ്രീ. ഇ. കെ. ശങ്കരവർമ്മരാജ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | ||
വർഷങ്ങളായി എസ്. എസ്. എൽ. സി .ക്ക് നൂറ് ശതമാനം വിജയം കൈവരിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ അഞ്ചാം ക്ളാസ് മുതൽ ഇംഗ്ലീഷ് മീഡിയത്തിലും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ധാരാളം വിദ്യാർഥികൾ വിവിധ സ്കോളർഷിപ്പുകൾ വർഷം തോറും നേടിവരുന്നു. കലോത്സവം, കായികമേള, മത്സര പരീക്ഷകൾ എന്നിവയിലെല്ലാം അംഗീകാരം നേടുന്നു. | വർഷങ്ങളായി എസ്. എസ്. എൽ. സി .ക്ക് നൂറ് ശതമാനം വിജയം കൈവരിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ അഞ്ചാം ക്ളാസ് മുതൽ ഇംഗ്ലീഷ് മീഡിയത്തിലും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ധാരാളം വിദ്യാർഥികൾ വിവിധ സ്കോളർഷിപ്പുകൾ വർഷം തോറും നേടിവരുന്നു. കലോത്സവം, കായികമേള, മത്സര പരീക്ഷകൾ എന്നിവയിലെല്ലാം അംഗീകാരം നേടുന്നു. | ||
വരി 15: | വരി 15: | ||
പുറമേരിയുടെ അഭിമാനമായ പച്ചപ്പുൽമൈതാനം മഴക്കാലത്തുൾപ്പെടെ കളിക്കാനുതകുന്ന വിധം നിർമ്മാണം പുരോഗമിക്കുന്നു. | പുറമേരിയുടെ അഭിമാനമായ പച്ചപ്പുൽമൈതാനം മഴക്കാലത്തുൾപ്പെടെ കളിക്കാനുതകുന്ന വിധം നിർമ്മാണം പുരോഗമിക്കുന്നു. | ||
ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി. | ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ 1958 ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്. | ||
സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി. |
21:10, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
ഉത്തര മലബാറിലെ നൂറ്റാണ്ട് പിന്നിട്ട അപൂർവ്വം ചില വിദ്യാലയങ്ങളിലൊന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ. കവി, പത്രാധിപർ സാമൂഹ്യപരിഷ്കർത്താവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോർളാതിരി ഉദയവർമ്മ ഇളയരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വടകര പട്ടണത്തിൽ നിന്നും കിഴക്കുമാറി വടകര കുറ്റ്യാടി റോഡിൽ പുറമേരി പഞ്ചായത്തിലാണ് ഈ വിദ്യാലയം. മെയിൻ റോഡിനോടു ചേർന്ന് അതിമനോഹരവും വിശാലവുമായ കളിസ്ഥലമടക്കം ആറ് ഏക്കറോളം വിസ്തീർണ്ണവുമുള്ളതാണ് സ്ക്കൂൾ കോമ്പൌണ്ട്. പ്രാഥമിക വിദ്യാലയമായി ആരംഭിച്ച് മിഡിൽ സ്ക്കൂളായി മാറുകയും തുടർന്ന് പോർളാതിരി കൃഷ്ണവർമ്മ യുവരാജാവിന്റെ ധനസഹായത്തോടെ മരുമകൻ കവിതിലകൻ എ. കെ .ശങ്കരവർമ്മരാജയുടെ മേൽനോട്ടത്തിൽ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു.
ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച്, പ്രഗത്ഭരും പ്രശസ്തരുമായ പലരുടെയും അനുഗ്രഹാശിസ്സുകളോടെ വളർന്ന് സൗകര്യങ്ങളെല്ലാം ഉള്ള ഒരു ഹയർ സെക്കൻഡറി സ്കൂളായിത്തീർന്ന ചരിത്രമാണ് പുറമേരി കെ ആർ എച്ച് എസ്സ് എസ്സിന്റേത്. പണ്ഡിതനും, സാഹിത്യകാരനും കടത്തനാടിന്റെ അഭിമാനസ്തംഭവുമായ ശ്രീ . ആയഞ്ചേരി കോവിലകത്ത് ഉദയവർമ്മ ഇളയരാജ, പുറമേരിയിലെയും സമീപപ്രദേശങ്ങളിലെയും വരും തലമുറകളുടെ ആധുനിക വിദ്യാഭ്യാസാവശ്യം മുന്നിൽ കണ്ടു കൊണ്ടാണ് 1896ൽ കടത്തനാട് രാജാസ് സ്കൂൾ സ്ഥാപിച്ചത്. ആ മഹാനുഭാവന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു കൊണ്ട് പ്രാഥമിക വിദ്യാലയമായി ആരംഭിച്ച പ്രസ്തുത വിദ്യാലയം 1918 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അങ്ങനെ 1921ൽ പ്രഥമ എസ്. എസ്. എൽ സി ക്ളാസുകാർ പൊതു പരീക്ഷ എഴുതി പുറത്തിറങ്ങി. 2010-11 അധ്യയന വർഷം മുതൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, ഗ്രൂപ്പിൽ ഹയർ സെക്കണ്ടറി ക്ലാസ്സുകളും തുടങ്ങി.
ശ്രീ എ.കെ ഉദയവർമ്മ ഇളയരാജക്ക് ശേഷം ശ്രീ എ.കെ ശങ്കരവർമ്മരാജ സ്കൂൾ മാനേജരായി പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത്, 1923ലാണ് സ്കൂളിന് സർക്കാറിന്റെ സ്ഥിരാംഗീകാരം ലഭിച്ചത്.1933 ജനുവരിയിൽ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി കർമ്മ നിരതനും, പ്രഗൽഭനും ആയ ശ്രീ. കെ. കുഞ്ഞപ്പ നമ്പ്യാർ (കെ.കെ. നമ്പ്യാർ) ചാർജെടുത്തു. 1955 വരെയുള്ള അദ്ദേഹത്തിന്റെയും അന്നത്തെ അദ്ധ്യാപകരുടെയും നിസ്വാർത്ഥ പ്രവർത്തനത്താൽ സ്കൂൾ പുരോഗതി നേടി. പിന്നീട് സ്കൂളിന്റെ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോൾ 1939 ഡിസംബറിൽ, സ്കൂൾ മാനേജ്മെൻറ് ആയഞ്ചേരി കോവിലകത്തിന് ലഭിക്കുകയും, മെമ്പർമാരുടെ അപേക്ഷയെത്തുടർന്ന് സ്ക്കൂൾ സ്ഥാപകന്റെ ജമാതാവ് ആയ കടത്തനാട് വലിയ രാജ,ശ്രീ.ഇ.കെ. കുഞ്ഞികൃഷ്ണവർമ്മ രാജ സ്കൂൾ മാനേജ്‍മെന്റ് ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. തുടക്കത്തിൽ ഒരേക്കർ സ്ഥലത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വിദ്യാലയത്തിനു മൂന്നര ഏക്കറോളം വിസ്തൃതിയുള്ള പുൽമൈതാനമുൾപ്പെടെ ആറ് ഏക്കറിലധികം സ്ഥലം സ്കൂളിന്റെതാക്കി ഇന്ന് കാണുന്ന മനോഹാരിതയും ഗാംഭീര്യവും ഉണ്ടാക്കിയത് ശ്രീ. ഇ. കെ . കുഞ്ഞികൃഷ്ണവർമ്മ വലിയ രാജയാണ്. ഇതോടെ നാട്ടുകാരുടെ വിശ്വാസം വീണ്ടെടുക്കുകയും സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചു വരികയുമുണ്ടായി. 1944 ജൂലൈ 12ന് അദ്ദേഹം ദിവംഗതനായതിനെ തുടർന്ന് ശ്രീ. ഇ.കെ രാമ വർമ്മ വലിയ രാജ മാനേജരായി. 1945-46ൽ സ്കൂളിന്റെ ഗോൾഡൻ ജൂബിലി സമുചിതമായി ആഘോഷിക്കുകയും ഒൻപത് ക്ളാസ് മുറികൾ ഉള്ള ജൂബിലി ബിൽഡിംഗ് നിർമ്മിക്കുകയും ചെയ്തു . 1963 ഡിസംബറിൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അഡ്വക്കേറ്റ് റിസീവർ സ്കൂളിന്റെ മാനേജരായി നിയമിതനായി. മാനേജ്മെൻറും പി . ടി . എ. യും അഭ്യുദയകാംക്ഷികളും സ്റ്റാഫും സഹകരിച്ചപ്പോൾ ആവശ്യാനുസരണം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. കോടതി വിധിയെത്തുടർന്ന് 1990 ആഗസ്ത് മുതൽ കടത്തനാട് വലിയ രാജ ശ്രീ. ഇ. കെ. ഉദയവർമ്മ രാജ സ്കൂൾ മാനേജരായി. 1991 മെയ് മാസത്തിൽ അന്നത്തെ വലിയ രാജ ശ്രീ. ഇ. കെ. രാമവർമ്മരാജ മാനേജരായി സ്ഥാനമേറ്റു.1994 മുതൽ സ്കൂൾ ഭരണം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങളുടെ കമ്മിറ്റിയിൽ നിക്ഷിപ്തമായി. കടത്തനാട് വലിയ രാജ പ്രസിഡണ്ടായിരുന്നു. 1995 ഏപ്രിൽ മുതൽ 2009 വരെ കമ്മിറ്റി വൈസ് പ്രസിഡന്റ് ആയ ശ്രീ. ഇ. കെ. കൃഷ്ണവർമ്മ രാജ സ്ക്കൂൾ മാനേജരായി പ്രവർത്തിച്ചു. 2010 ജൂലൈയിൽ, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വീണ്ടും അതത് കാലത്തെ വലിയ രാജ സ്ക്കൂൾ മാനേജരായി തീർന്നു. 2010 ൽ ശ്രീ. എ കെ വിജയ കൃഷ്ണവർമ്മരാജ സ്കൂൾ മാനേജർ ആയി പിന്നീട് 2013 ൽ ശ്രീ .എ കെ രവി വർമ്മരാജയും സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുകയുണ്ടായി .സ്കൂൾ സംബന്ധമായി കേരള ഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായി. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായി. 2022 ജനുവരി 8 ന് മാനേജിങ്ങ് കമ്മറ്റി ഇലക്ഷൻ വീണ്ടും നടക്കുകയും ശ്രീമതി പ്രസീത പി പുതിയ മാനേജറായും ശ്രീ. ഇ. കെ. ശങ്കരവർമ്മരാജ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
വർഷങ്ങളായി എസ്. എസ്. എൽ. സി .ക്ക് നൂറ് ശതമാനം വിജയം കൈവരിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ അഞ്ചാം ക്ളാസ് മുതൽ ഇംഗ്ലീഷ് മീഡിയത്തിലും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ധാരാളം വിദ്യാർഥികൾ വിവിധ സ്കോളർഷിപ്പുകൾ വർഷം തോറും നേടിവരുന്നു. കലോത്സവം, കായികമേള, മത്സര പരീക്ഷകൾ എന്നിവയിലെല്ലാം അംഗീകാരം നേടുന്നു.
ശ്രീ കെ.കെ. ദിനേശൻ അധ്യക്ഷനായുള്ള പി.ടി.എ. സ്കൂളിന്റെ പുരോഗതിക്കും വിദ്യാർഥികളുടെ ക്ഷേമത്തിനുമായി നിർലോപമായ സഹായസഹകരണങ്ങൾ നൽകി വരുന്നു.
പുറമേരിയുടെ അഭിമാനമായ പച്ചപ്പുൽമൈതാനം മഴക്കാലത്തുൾപ്പെടെ കളിക്കാനുതകുന്ന വിധം നിർമ്മാണം പുരോഗമിക്കുന്നു.
ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി വടകരയിലെത്തിയ വിനോഭാഭാവേ 1958 ഓഗസ്തിൽ ഒരാഴ്ചയോളം ഇവിടെ താമസിച്ചിട്ടുണ്ട്.
സ്ക്കൂൾശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഫോക് ലോറിന്റെ നാലാമത് അഖിലേന്ത്യാ കോൺഫറൻസിന് ഈ വിദ്യാലയം ആതിഥ്യമരുളി.