"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15024 (സംവാദം | സംഭാവനകൾ)
15024 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
====== അടൽ ടിങ്കറിംഗ് ലാബ്. ======
====== അടൽ ടിങ്കറിംഗ് ലാബ്. ======


സ്കൂൾ വിദ്യാർഥികളിൽനിന്ന് സാമൂഹ്യപ്രതിബദ്ധതയുള്ള ശാസ്ത്രസാങ്കേതിക മേഖലകളിലേക്ക് കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കാനുള്ള സംവിധാനമാണ് അടൽ ടിങ്കറിംഗ് ലാബ്. സാങ്കേതികവിദ്യകളുടെ അടിസ്ഥാനം മുതൽ പേറ്റന്റ്‌റ്റുകൾ വരെ തയ്യാറാക്കുന്നതിനുള്ള പരിശീലനങ്ങളൾ ഈ ലാബിൽ നൽകുന്നു. ഇലക്ട്രോണിക് ഡിസൈൻ ആൻഡ് അസംബ്ലി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്‌, മൊബൈൽ പ്രോഗ്രാമിങ്‌ തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രൊജക്ടുകൾ (ഓട്ടോമാറ്റിക് വാട്ടർ ടാപ്പ്, ബ്ലൂടൂത്ത് റോബോട്ട്) 3ഡി പ്രിൻറിംഗ് വർക്ക് ഷോപ്പ് തുടങ്ങിയവ നടത്തിയിട്ടുണ്ട്.


സ്കൂൾ വിദ്യാർഥികളിൽനിന്ന് സാമൂഹ്യപ്രതിബദ്ധതയുള്ള ശാസ്ത്രസാങ്കേതിക മേഖലകളിലേക്ക് കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കാനുള്ള സംവിധാനമാണ് അടൽ ടിങ്കറിംഗ് ലാബ്. സാങ്കേതികവിദ്യകളുടെ അടിസ്ഥാനം മുതൽ പേറ്റന്റ്‌റ്റുകൾ വരെ തയ്യാറാക്കുന്നതിനുള്ള പരിശീലനങ്ങളൾ ലാബിൽ നൽകുന്നു. ഇലക്ട്രോണിക് ഡിസൈൻ ആൻഡ് അസംബ്ലി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്‌, മൊബൈൽ പ്രോഗ്രാമിങ്‌ തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രൊജക്ടുകൾ (ഓട്ടോമാറ്റിക് വാട്ടർ ടാപ്പ്, ബ്ലൂടൂത്ത് റോബോട്ട്) 3ഡി പ്രിൻറിംഗ് വർക്ക് ഷോപ്പ് തുടങ്ങിയവ നടത്തിയിട്ടുണ്ട്.
====== ലിറ്റിൽ കൈറ്റ്സ് ======
അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതിന്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ പ്രക്രിയാണ് ഇപ്പോഴുള്ളത്. വിവരവിനിമയ സാങ്കേതിക വിദ്യയ്ക്ക് വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാവും എന്ന ബോധ്യത്തിൽ നിന്നാണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.
 
     ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനത്തിലൂടെ കടന്നു പോകാനുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഗ്രാഫിക്സ്& അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗും, ഡെസ്ക് ടോപ്പ് പബ്ലിഷിംഗും ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2018 -19 വർഷത്തിൽ പ്രോഗ്രാമിംഗ് മത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.