"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:51, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→മലയാളത്തിളക്കം
(പാഠ്യേതരപ്രവ൪ത്തനങ്ങൾ) |
|||
| വരി 34: | വരി 34: | ||
====== മലയാളത്തിളക്കം ====== | ====== മലയാളത്തിളക്കം ====== | ||
മലയാള ഭാഷ സ്വായത്തമാക്കുന്നതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയാണ് ഇതിന് തിരഞ്ഞെടുക്കുന്നത്. ആ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുകൾ നൽകിയും, ഐ.സി.ടി ഉപയോഗിച്ച് സ്ലൈഡുകളും, കഥകളും, കവിതകളും പ്രദർശിപ്പിച്ചു ക്ലാസ് പുരോഗമിക്കുന്നത്. വായന, ചിഹ്നങ്ങൾ, വാക്യഘടന എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ക്ലാസ് കൊടുക്കുന്നത്. നിരന്തരമായ മൂല്യനിർണയത്തിലൂടെ ഈ കുട്ടികളിൽ ഭാഷയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് മലയാളത്തിളക്കം പ്രവർത്തനം കൊണ്ട് വിദ്യാലയത്തിന് സാധിച്ചത്. | മലയാള ഭാഷ സ്വായത്തമാക്കുന്നതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയാണ് ഇതിന് തിരഞ്ഞെടുക്കുന്നത്. ആ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുകൾ നൽകിയും, ഐ.സി.ടി ഉപയോഗിച്ച് സ്ലൈഡുകളും, കഥകളും, കവിതകളും പ്രദർശിപ്പിച്ചു ക്ലാസ് പുരോഗമിക്കുന്നത്. വായന, ചിഹ്നങ്ങൾ, വാക്യഘടന എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ക്ലാസ് കൊടുക്കുന്നത്. നിരന്തരമായ മൂല്യനിർണയത്തിലൂടെ ഈ കുട്ടികളിൽ ഭാഷയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് മലയാളത്തിളക്കം പ്രവർത്തനം കൊണ്ട് വിദ്യാലയത്തിന് സാധിച്ചത്. | ||
====== അടൽ ടിങ്കറിംഗ് ലാബ്. ====== | |||
സ്കൂൾ വിദ്യാർഥികളിൽനിന്ന് സാമൂഹ്യപ്രതിബദ്ധതയുള്ള ശാസ്ത്രസാങ്കേതിക മേഖലകളിലേക്ക് കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കാനുള്ള സംവിധാനമാണ് അടൽ ടിങ്കറിംഗ് ലാബ്. സാങ്കേതികവിദ്യകളുടെ അടിസ്ഥാനം മുതൽ പേറ്റന്റ്‌റ്റുകൾ വരെ തയ്യാറാക്കുന്നതിനുള്ള പരിശീലനങ്ങളൾ ഈ ലാബിൽ നൽകുന്നു. ഇലക്ട്രോണിക് ഡിസൈൻ ആൻഡ് അസംബ്ലി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, മൊബൈൽ പ്രോഗ്രാമിങ് തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രൊജക്ടുകൾ (ഓട്ടോമാറ്റിക് വാട്ടർ ടാപ്പ്, ബ്ലൂടൂത്ത് റോബോട്ട്) 3ഡി പ്രിൻറിംഗ് വർക്ക് ഷോപ്പ് തുടങ്ങിയവ നടത്തിയിട്ടുണ്ട്. | |||