"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:41, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022പാഠ്യേതരപ്രവ൪ത്തനങ്ങൾ
(പാഠ്യേതരപ്രവ൪ത്തനങ്ങൾ) |
|||
| വരി 21: | വരി 21: | ||
== തുന്നൽ പരിശീലനം == | == തുന്നൽ പരിശീലനം == | ||
[[പ്രമാണം:15024-we-no.jpeg|ഇടത്ത്|200x200ബിന്ദു]] | [[പ്രമാണം:15024-we-no.jpeg|ഇടത്ത്|200x200ബിന്ദു]] | ||
====== സഞ്ചയിക ====== | |||
കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിന് ഭാഗമായി വിദ്യാലയത്തിൽ വർഷങ്ങളായി സഞ്ചയിക പ്രവർത്തിക്കുന്നു. മുന്നൂറിൽ പരം വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുണ്ട് .2018 വരെ പോസ്റ്റ് ഓഫീസിലാണ് പണം നിക്ഷേപിച്ചിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇപ്പോൾ ജില്ലാ ട്രഷറിയിൽ നിക്ഷേപിക്കുന്നു. കുട്ടികൾക്കുള്ള പാസ്ബുക്ക് ട്രഷറിയിൽ നിന്നും നൽകിവരുന്നു. ആഴ്ചയിൽ വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെയാണ് കുട്ടികളിൽ നിന്നും പണം ശേഖരിക്കുന്നത്. | |||
====== ഫസ്റ്റ് എയ്ഡ് ====== | |||
ഒരു സ്കൂളിൽ അത്യാവശ്യത്തിനു വേണ്ട എല്ലാ മരുന്നുകളും ഡ്രസ്സിംഗ് സെക്ഷനും പ്രത്യേക പരിചരണ മുറിയും നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. അസുഖബാധിതനായ വിദ്യാർത്ഥികളെ പരിചരിക്കാൻ സ്കൂളിൽ സിക്ക് റൂം ഒമ്പതു മുതൽ നാലുമണി വരെ പ്രവർത്തന സജ്ജമാണ്. രക്ഷിതാക്കളുടെയും കുട്ടി ഡോക്ടർ, JRC, NCC,സ്കൗട്ട് & ഗൈഡ് വളണ്ടിയർമാരുടെ സേവനം ആവശ്യാർത്ഥം ലഭ്യമാണ്. വഴവറ്റ ഹെൽത്ത് സെൻറിന്റെ സേവനം സ്തുത്യർഹമാണ്. ഒരു കുട്ടിക്ക് പരിക്കുപറ്റിയാൽ എത്രയും പെട്ടെന്ന് പ്രാഥമിക ശുശ്രൂഷക്ക് ശേഷം തുടർ ചികിത്സയ്ക്കായി കൽപ്പറ്റയിലെ സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നു. ഇത്തരത്തിൽ ഫസ്റ്റ് എയ്ഡ് വിഭാഗം സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. | |||
====== മലയാളത്തിളക്കം ====== | |||
മലയാള ഭാഷ സ്വായത്തമാക്കുന്നതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയാണ് ഇതിന് തിരഞ്ഞെടുക്കുന്നത്. ആ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുകൾ നൽകിയും, ഐ.സി.ടി ഉപയോഗിച്ച് സ്ലൈഡുകളും, കഥകളും, കവിതകളും പ്രദർശിപ്പിച്ചു ക്ലാസ് പുരോഗമിക്കുന്നത്. വായന, ചിഹ്നങ്ങൾ, വാക്യഘടന എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ക്ലാസ് കൊടുക്കുന്നത്. നിരന്തരമായ മൂല്യനിർണയത്തിലൂടെ ഈ കുട്ടികളിൽ ഭാഷയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് മലയാളത്തിളക്കം പ്രവർത്തനം കൊണ്ട് വിദ്യാലയത്തിന് സാധിച്ചത്. | |||