"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപെടുത്തി
15054 (സംവാദം | സംഭാവനകൾ)
ചിത്രം മാറ്റി
വരി 99: വരി 99:

കോവിഡാനന്തരകാലത്ത് നമ്മുടെ സ്കൂൾ എങ്ങനെയായിരിക്കണമെന്ന് രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഓൺലൈൻ ഫോം വഴി നിർദേശങ്ങൾ സ്വീകരിച്ചു. മാസ്റ്റർപ്ലാൻ വിപുലീകരണ കമ്മിറ്റി നിർദേശങ്ങൾ പരിശോധിച്ച് മാസ്റ്റർപ്ലാനിൽ പുതിയ പദ്ധതികൾ ഉൾച്ചേർത്തു വരുന്നു. രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഇങ്ങനെ ലഭിച്ച നിർദ്ദേശത്തിന്റെ  അടിസ്ഥാനത്തിലാണ് അബാക്കസ് പരിശീലനം ആരംഭിച്ചത്.

[[പ്രമാണം:15054 tv.jpg|ലഘുചിത്രം|ഓൺലൈൻ പഠനകേന്ദ്രങ്ങൾക്ക് ടി. വി കൈമാറുന്നു]]

=='''<big>പിന്തുണാ സംവിധാനങ്ങൾ/സമിതികൾ</big>'''==

വരി 106: വരി 107:
ഓൺലൈൻ പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാനായി വാർഡ്തലത്തിൽ യോഗങ്ങൾ ചേർന്നു. അധ്യാപകരും പി.ടി.എ- എസ്.എസ്.ജി. അംഗങ്ങളും 7 സ്ഥലങ്ങളിലായി ചേർന്ന യോഗങ്ങളിൽ പങ്കെടുത്തു. ഓരോ പ്രദേശത്തും പഠനസൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം സ്പോൺസർഷിപ്പുകളിലൂടെ പഠനസൗകര്യങ്ങൾ ഒരുക്കി.

* [[പ്രമാണം:15054 tv.jpg|ലഘുചിത്രം|ഓൺലൈൻ പഠനകേന്ദ്രങ്ങൾക്ക് ടി. വി കൈമാറുന്നു]]'''<big>ടി. വി / പഠനസാമഗ്രികളുടെ വിതരണം</big>'''
*'''<big>ടി. വി / പഠനസാമഗ്രികളുടെ വിതരണം</big>'''

പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി ടി.വി, സ്മാർട്ട് ഫോണുകൾ എന്നിവ സംഘടിപ്പിച്ച് നൽകി.  മാടക്കുണ്ട് കോളനി, വള്ളുവാടി ഏകാധ്യാപക വിദ്യാലയം എന്നീ പഠനകേന്ദ്രങ്ങളിലേക്ക് അധ്യാപകർ തന്നെ ടി.വി. സ്പോൺസർ ചെയ്തു. ലൈബ്രറി കൗൺസിൽ, എസ്.എസ്.ജി.അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ 8 ടെലിവിഷൻ സെറ്റുകൾ അർഹരായ കുട്ടികൾക്കും പഠനകേന്ദ്രങ്ങൾക്കും നൽകി.  

"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്