"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ ചേർത്തു |
No edit summary |
||
| വരി 99: | വരി 99: | ||
കോവിഡാനന്തരകാലത്ത് നമ്മുടെ സ്കൂൾ എങ്ങനെയായിരിക്കണമെന്ന് രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഓൺലൈൻ ഫോം വഴി നിർദേശങ്ങൾ സ്വീകരിച്ചു. മാസ്റ്റർപ്ലാൻ വിപുലീകരണ കമ്മിറ്റി നിർദേശങ്ങൾ പരിശോധിച്ച് മാസ്റ്റർപ്ലാനിൽ പുതിയ പദ്ധതികൾ ഉൾച്ചേർത്തു വരുന്നു. രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഇങ്ങനെ ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അബാക്കസ് പരിശീലനം ആരംഭിച്ചത്. | കോവിഡാനന്തരകാലത്ത് നമ്മുടെ സ്കൂൾ എങ്ങനെയായിരിക്കണമെന്ന് രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഓൺലൈൻ ഫോം വഴി നിർദേശങ്ങൾ സ്വീകരിച്ചു. മാസ്റ്റർപ്ലാൻ വിപുലീകരണ കമ്മിറ്റി നിർദേശങ്ങൾ പരിശോധിച്ച് മാസ്റ്റർപ്ലാനിൽ പുതിയ പദ്ധതികൾ ഉൾച്ചേർത്തു വരുന്നു. രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഇങ്ങനെ ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അബാക്കസ് പരിശീലനം ആരംഭിച്ചത്. | ||
=== '''<big>പിന്തുണാ സംവിധാനങ്ങൾ/സമിതികൾ</big>''' === | |||
വാർഡ്തല യോഗങ്ങൾ (എല്ലാ കുട്ടികൾക്കും പഠനസൗകര്യമൊുക്കാൻ) | |||
ഓൺലൈൻ പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാനായി വാർഡ്തലത്തിൽ യോഗങ്ങൾ ചേർന്നു. അധ്യാപകരും പി.ടി.എ- എസ്.എസ്.ജി. അംഗങ്ങളും 7 സ്ഥലങ്ങളിലായി ചേർന്ന യോഗങ്ങളിൽ പങ്കെടുത്തു. ഓരോ പ്രദേശത്തും പഠനസൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം സ്പോൺസർഷിപ്പുകളിലൂടെ പഠനസൗകര്യങ്ങൾ ഒരുക്കി. | |||