"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ ചേർക്കാൻ |
പ്രവർത്തനങ്ങൾ ചേർത്തു |
||
| വരി 59: | വരി 59: | ||
കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ജൂൺ ആദ്യം അധ്യാപകർക്കായി '''‘ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് ’''' എന്ന വിഷയത്തിൽ ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. സ്കൂളിലെ എസ്.ഐ. ടി. സി. ഇന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ദാവൂദ് സാർ, സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് സാർ എന്നിവർ ക്ലാസ്സ് നയിച്ചു. '''വീഡിയോ ക്ലാസ്സുകളെടുക്കുന്ന വിധം, ഓൺലൈൻ ക്വിസ്സുകൾ തയ്യാറാക്കുന്ന വിധം, വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്ന രീതികൾ, Educational games and gamification എന്നിവ സംബന്ധിച്ച വിശദമായ പരിശീലനം നടന്നു.''' | കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ജൂൺ ആദ്യം അധ്യാപകർക്കായി '''‘ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് ’''' എന്ന വിഷയത്തിൽ ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. സ്കൂളിലെ എസ്.ഐ. ടി. സി. ഇന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ദാവൂദ് സാർ, സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് സാർ എന്നിവർ ക്ലാസ്സ് നയിച്ചു. '''വീഡിയോ ക്ലാസ്സുകളെടുക്കുന്ന വിധം, ഓൺലൈൻ ക്വിസ്സുകൾ തയ്യാറാക്കുന്ന വിധം, വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്ന രീതികൾ, Educational games and gamification എന്നിവ സംബന്ധിച്ച വിശദമായ പരിശീലനം നടന്നു.''' | ||
* '''<big>വിദേശ രാജ്യങ്ങളിലെ സ്കൂളുകളുമായി 'ടീച്ചർ എൿസ്ചെയിഞ്ച് പ്രോഗ്രാം'</big>''' | |||
'''റഷ്യ, ഉറുഗ്വേ, ഹോളണ്ട്''' തുടങ്ങിയ രാജ്യങ്ങളിലെ അധ്യാപകർ ഓടപ്പള്ളത്തെ കുട്ടികൾക്ക് അതിഥി അധ്യാപകരായി ഓൺലൈൻ ക്ലാസ്സെടുത്തു. സ്കൂളിൽ നിന്നുള്ള അധ്യാപകരായ '''റീജ കെ.കെ, ജിതിൻ ജിത്ത്''' എന്നിവർ വിദേശരാജ്യങ്ങളിലെ ക്ലാസ്സുകളിൽ അതിഥികളായി. ഓടപ്പള്ളത്തെ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഓരോ വിദേശ അധ്യാപകരുടെ അതിഥി ക്ലാസ്സുകളും. | |||