"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ ചേർക്കാൻ |
No edit summary |
||
| വരി 41: | വരി 41: | ||
കുട്ടികൾക്ക് മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനായി ഓരോ മാസവും ഓൺലൈൻ കലാവിരുന്നുകൾ സംഘടിപ്പിച്ചു. ഓൺലൈനായി പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ വീഡിയോ തയ്യാറാക്കി പരിപാടിയിൽ ഉൾപ്പെടുത്തി. | കുട്ടികൾക്ക് മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനായി ഓരോ മാസവും ഓൺലൈൻ കലാവിരുന്നുകൾ സംഘടിപ്പിച്ചു. ഓൺലൈനായി പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ വീഡിയോ തയ്യാറാക്കി പരിപാടിയിൽ ഉൾപ്പെടുത്തി. | ||
* '''കോവിഡ് കാലത്തറിയണം വ്യായാമരീതികൾ - ക്ലാസ്സ്''' | |||
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് വീടുകളിൽ നിന്ന് പരിശീലിക്കുന്നതിന് വേണ്ടി വ്യായാമരീതികളെപ്പറ്റി വീഡിയോ ക്ലാസ്സ് തയ്യാറാക്കി കുട്ടികൾക്ക് നൽകി. കരാട്ടേ ഇൻസ്ട്രക്ടറായ ശ്രീ.ബേസിൽ മോൻസനാണ് പരിശീലനം നൽകിയത്. | |||