"ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാരംഗം |
വിദ്യാരംഗം- പ്രവർത്തനങ്ങൾ |
||
| വരി 38: | വരി 38: | ||
| | | | ||
|} | |} | ||
== '''വയലാർ അനുസ്മരണം''' == | |||
തൂലിക പടവാളാക്കിയ അനശ്വരകവിയും നിത്യഹരിത ഗാനങ്ങളുടെ രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ ചരമദിനം ഒക്ടോബർ 27, നമ്മുടെ വിദ്യാലയത്തിൽ എല്ലാ വർഷവും വിവിധ പരിപാടികളോടെ അനുസ്മരിക്കുന്നു. 2021 ഒക്ടോബർ 26 ന് കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഓൺലൈനായി "വയലാർ സ്മൃതി" നടത്തി. ഗായകനും സംഗീത സംവിധായകനുമായ ശ്രീ അരവിന്ദരാജ വയലാർ ഗാനങ്ങൾ ആലപിച്ചു കൊണ്ട് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പുഷ്പ ടീച്ചർ വയലാർ അനുസ്മരണം നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വയലാർ കവിതകളും ഗാനങ്ങളും ആലപിച്ചു. വയലാർ എന്ന രചയിതാവിനെ കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും ഇതിലൂടെ കഴിഞ്ഞു | തൂലിക പടവാളാക്കിയ അനശ്വരകവിയും നിത്യഹരിത ഗാനങ്ങളുടെ രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ ചരമദിനം ഒക്ടോബർ 27, നമ്മുടെ വിദ്യാലയത്തിൽ എല്ലാ വർഷവും വിവിധ പരിപാടികളോടെ അനുസ്മരിക്കുന്നു. 2021 ഒക്ടോബർ 26 ന് കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഓൺലൈനായി "വയലാർ സ്മൃതി" നടത്തി. ഗായകനും സംഗീത സംവിധായകനുമായ ശ്രീ അരവിന്ദരാജ വയലാർ ഗാനങ്ങൾ ആലപിച്ചു കൊണ്ട് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പുഷ്പ ടീച്ചർ വയലാർ അനുസ്മരണം നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വയലാർ കവിതകളും ഗാനങ്ങളും ആലപിച്ചു. വയലാർ എന്ന രചയിതാവിനെ കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും ഇതിലൂടെ കഴിഞ്ഞു | ||
പുസ്തകാസ്വാദന സദസ്സ് - രാച്ചിയമ്മ | == '''പുസ്തകാസ്വാദന സദസ്സ് - രാച്ചിയമ്മ''' == | ||
വിദ്യാഭ്യാസം ഓൺലൈനായി മാറിയപ്പോൾ തങ്ങൾക്ക് വീണു കിട്ടിയ സമയത്തെ പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകർ. ഇതിന്റെ തുടക്കമെന്ന നിലയിൽ "ഉറൂബിന്റെ - രാച്ചിയമ്മ" | വിദ്യാഭ്യാസം ഓൺലൈനായി മാറിയപ്പോൾ തങ്ങൾക്ക് വീണു കിട്ടിയ സമയത്തെ പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകർ. ഇതിന്റെ തുടക്കമെന്ന നിലയിൽ "ഉറൂബിന്റെ - രാച്ചിയമ്മ" | ||