"ഗവ. എച്ച് എസ് എസ് ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ.എച്ച് എസ്.ഏലൂര്‍ എന്ന താൾ ഗവ. എച്ച് എസ് എസ് ഏലൂര്‍ എന്നാക്കി മാറ്റിയിരി...) |
(വ്യത്യാസം ഇല്ല)
|
11:46, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് ഏലൂർ | |
---|---|
വിലാസം | |
ഏലൂര്‍ എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
17-12-2016 | DEV |
ആമുഖം
എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്. 1984-85ലായിരുന്നു ആദ്യ എസ്.എസ്.സി ബാച്ച്. ഇന്ന് 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട് സ്വദേശികളായ, പാവപ്പെട്ട് തൊഴിവാളികളുടെ മക്കളാണ്. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്, കൊമോഴ്‌സ് വീഭാഗങ്ങളിലായി ഏകദേശം 243 കൂട്ടികള്‍ പഠിക്കുന്നു. 2013-14 അധ്യയന വര്‍ഷം മുതല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നിലവില്‍ 8 ഡിവിഷനുകളാണ് ഹെെസ്ക്കൂള്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഏലൂര്‍ മുനിസിപാലിറ്റിയിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമായ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു. '
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 85 | കെ.സോമരാജകൈമള്‍ |
1985- 87 | കെ.ഇന്ദിര |
1987 - 88 | പി.എസ് പത്മിനി |
1988 - 92 | ടി.എന്‍ കെച്ചുണ്ണി |
1992 - 94 | കെ.കെ.രാധ |
1994-95 | കെ.കെ അമ്മിണികൂട്ടി |
1995-96 | ലില്ലി മാത്യൂ |
1996-97 | തങ്കമ്മ.എം.ജി |
1997-98 | ഗ്രെയ്സ് ജേര്‍ജ്ജ് |
1998-2001 | കെ.സി.സൂസന്‍ |
2001-2002 | കെ.വി.രാധ |
2002-2003 | മനോരമ |
2003-2005 | ഏലിയാമ്മ അബ്രാഹം |
2005-2006 | വിജയലക്ഷ്മി |
2006-2007 | ജെയ്സി ജോയ് |
2007-2010 | പി.ജി.മേരി |
2011-2014 | പി.കെ.നസിം |
2014-2015 | അബൂബെക്കര്‍.പി.എസ് |
2015-2016 | സുചേത.എം.ആര്‍ |
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ആരോഗ്യ വിദ്യാഭ്യാസം
- Junior Red Cross
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - സയന്‍സ് ക്ലബ്ബ്, എടി ക്ലബ്ബ്, ഗണിതക്ലബ്ബ് ,എനര്‍ജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്
ക്ലബ്ബ് പ്രവര്‍ത്തനങള്‍ക്ക് പുറമെ എല്ലാ പ്രത്യേക ദിനങ്ങളും ആയതിന്റെ പ്രാധാന്യം അനുസരിച്ച് ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും അതാത് ദിവസങളില്‍ അസംബ്ലി സംഘടിപ്പിക്കുന്നു.
2016-17 വര്‍ഷത്തില്‍ നടത്തിയ പ്രധാന ദിനാചരണങ്ങള്‍
June 1-പ്രവേശനോല്‍സവം
June 5-പരിസ്ഥിതി ദിനം
June 19-വായനദിനം
June 26-ലഹരി വരുദ്ധ ദിനം
July 21-ചാന്ദ്രദിനം
August 6-ഹിരോഷിമ ദിനം
August 9-ക്വിറ്റ് ഇന്ത്യ ദിനം
August 15- സ്വാതന്ത്ര ദിനം
August 17- കര്‍ഷക ദിനം
September 5-അധ്യാപക ദിനം
നേട്ടങ്ങള്‍
<googlemap version="0.9" lat="10.077771" lon="76.319243" zoom="18" width="400"> 10.07699, 76.319205, GHSS, PATHALAM,ELOOR </googlemap>