"ജി.എൽ..പി.എസ്. ഒളകര/രായിൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
'രായിൻകുട്ടി പെരിഞ്ചിക്കൽ പുകയൂർ പെരിഞ്ചിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
രായിൻകുട്ടി പെരിഞ്ചിക്കൽ

പുകയൂർ പെരിഞ്ചിക്കൽ മൂസഹാജി-ആയിശ ദമ്പതികളുടെ നാലു മക്കളിൽ ഇളയവനായി 1983 ഓഗസറ്റ് 8-ന് ജനിച്ചു. 1989-1993 കാലയളവിൽ ഒളകര ജി.എൽ.പി സ്കൂളിലും, 1993-1999ൽ അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂൾ ചെണ്ടപ്പുറായയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. +2 പഠനത്തിന് ശേഷം കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി.കോം, എം.കോം, ബി.എഡ് ബിരുദങ്ങൾ കരസ്ഥമാക്കി. 2015-ൽ ഭാരതിദാസൻ സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ നേടി.

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/രായിൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്