സിഎംഎസ് എൽപിഎസ് തോട്ടക്കാട് (മൂലരൂപം കാണുക)
00:41, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 78: | വരി 78: | ||
== '''ദിനാചരണങ്ങൾ''' == | == '''ദിനാചരണങ്ങൾ''' == | ||
[[പ്രമാണം:Independence 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]] | [[പ്രമാണം:Independence 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]] | ||
* | * ജൂൺ 6 പരിസ്ഥിതിദിനം പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പാട്ടുകൾ, പോസ്റ്ററുകൾ, ലഘുപ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഓരോ കുട്ടികളും സ്‌കൂൾ പരിസരത്തും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നടുകയും ചെയ്തു. വളരുന്ന മരം ഫോട്ടോകൾ അയച്ചു തരികയും ചെയ്തു. | ||
പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പാട്ടുകൾ, പോസ്റ്ററുകൾ, ലഘുപ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഓരോ കുട്ടികളും സ്‌കൂൾ പരിസരത്തും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നടുകയും ചെയ്തു. വളരുന്ന മരം ഫോട്ടോകൾ അയച്ചു തരികയും ചെയ്തു. | |||
* | * ജൂൺ 19 വായനാദിനം വായനാദിനം ജൂൺ 19ന് ആചരിച്ചു. പ്രസംഗങ്ങൾ, പാട്ടുകൾ, വിവിധ സാഹിത്യ കൃതികളുടെ വായനകൾ, വായനാ മത്സരങ്ങൾ, വായനാകുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ഓരോ ആഴ്ചയും വായനയ്ക്കായി പുതിയ പുസ്തകങ്ങൾ നൽകി. | ||
വായനാദിനം ജൂൺ 19ന് ആചരിച്ചു. പ്രസംഗങ്ങൾ, പാട്ടുകൾ, വിവിധ സാഹിത്യ കൃതികളുടെ വായനകൾ, വായനാ മത്സരങ്ങൾ, വായനാകുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ഓരോ ആഴ്ചയും വായനയ്ക്കായി പുതിയ പുസ്തകങ്ങൾ നൽകി. | |||
* | * ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്രദിനം ആഘോഷിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. അമ്പിളിപാട്ടുകൾ അവതരിപ്പിച്ചു. അമ്പിളിചിത്രങ്ങൾ വരയ്ക്കൽ മത്സരം നടത്തി. വിവിധ മാതൃകകൾ നിർമ്മിക്കുകയും ചെയ്തു. | ||
ചാന്ദ്രദിനം ആഘോഷിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. അമ്പിളിപാട്ടുകൾ അവതരിപ്പിച്ചു. അമ്പിളിചിത്രങ്ങൾ വരയ്ക്കൽ മത്സരം നടത്തി. വിവിധ മാതൃകകൾ നിർമ്മിക്കുകയും ചെയ്തു. | |||
* | * ഹിരോഷിമ ദിനം ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു. സുഡാക്കോ കൊക്ക് നിർമ്മാണം നടത്തി. കവിത, മുദ്രാവാക്യങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ||
ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു. സുഡാക്കോ കൊക്ക് നിർമ്മാണം നടത്തി. കവിത, മുദ്രാവാക്യങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | |||
* സ്വാതന്ത്ര്യദിനം | * സ്വാതന്ത്ര്യദിനം | ||
* | * ചിങ്ങം 1 കർഷകദിനം കർഷകദിനം ആചരിച്ചു. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു. കർഷകവേഷമണിഞ്ഞുള്ള പാട്ടുകൾ, സ്‌ക്കിറ്റുകൾ എന്നിവ ഉണ്ടായിരുന്നു | ||
കർഷകദിനം ആചരിച്ചു. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു. കർഷകവേഷമണിഞ്ഞുള്ള പാട്ടുകൾ, സ്‌ക്കിറ്റുകൾ എന്നിവ ഉണ്ടായിരുന്നു | |||
* | * ഓണാഘോഷം ഓണാഘോഷം സമുചിതമായി നടത്തി. അത്തപ്പൂക്കളമത്സരം, മലയാളിമങ്ക മത്സരം, ഓണപ്പാ്ട്ടുകൾ, വള്ളംകളിപ്പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തി. മാവേലിയായി വേഷമിടീൽ ഉണ്ടായിരുന്നു. ഓണച്ചിത്രങ്ങൾ പ്രദർശനം, ഐതീഹ്യം, ഓണവിഭവങ്ങൾ ഇവയുടെ അവതരണവും ഉണ്ടായിരുന്നു. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. | ||
ഓണാഘോഷം സമുചിതമായി നടത്തി. അത്തപ്പൂക്കളമത്സരം, മലയാളിമങ്ക മത്സരം, ഓണപ്പാ്ട്ടുകൾ, വള്ളംകളിപ്പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തി. മാവേലിയായി വേഷമിടീൽ ഉണ്ടായിരുന്നു. ഓണച്ചിത്രങ്ങൾ പ്രദർശനം, ഐതീഹ്യം, ഓണവിഭവങ്ങൾ ഇവയുടെ അവതരണവും ഉണ്ടായിരുന്നു. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. | |||
* | * ഒക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധിജയന്തി ആഘോഷിച്ചു. വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഗാന്ധിപ്പാട്ടുകൾ, ലഘുപ്രസംഗങ്ങൾ, ഗാന്ധിച്ചിത്രം വരയ്ക്കൽ, ചിത്രങ്ങൾ ശേഖരിക്കൽ, ഗാന്ധിജിയായി വേഷമിടീൽ തുടങ്ങിയ പ്രവർത്തനങ്ങൽ നടത്തി. സേവനവാരവും ആചരിച്ചു. | ||
ഗാന്ധിജയന്തി ആഘോഷിച്ചു. വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഗാന്ധിപ്പാട്ടുകൾ, ലഘുപ്രസംഗങ്ങൾ, ഗാന്ധിച്ചിത്രം വരയ്ക്കൽ, ചിത്രങ്ങൾ ശേഖരിക്കൽ, ഗാന്ധിജിയായി വേഷമിടീൽ തുടങ്ങിയ പ്രവർത്തനങ്ങൽ നടത്തി. സേവനവാരവും ആചരിച്ചു. | |||
* | * കേരളപ്പിറവി നവംബർ 1 കേരളവുമായി ബന്ധപ്പെട്ട കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. കേരളവേഷ അവതരണം നടത്തി. കേരളത്തിന്റെ രൂപരേഖ വരയ്ക്കൽ, പ്രകൃതി ഭംഗിയുമായി ബന്ധപ്പെട്ട ചിത്രരചന, കേരളത്തിലെ ജില്ലകളെക്കുറുിച്ചുള്ള പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. | ||
കേരളവുമായി ബന്ധപ്പെട്ട കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. കേരളവേഷ അവതരണം നടത്തി. കേരളത്തിന്റെ രൂപരേഖ വരയ്ക്കൽ, പ്രകൃതി ഭംഗിയുമായി ബന്ധപ്പെട്ട ചിത്രരചന, കേരളത്തിലെ ജില്ലകളെക്കുറുിച്ചുള്ള പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. | |||
* | * നവംബർ 14 ശിശുദിനം ശിശുദിനാഘോഷം നടത്തി. ചാച്ചാജിയുടെ വേഷം, പ്രച്ഛന്നവേഷം, ചാച്ചാജി കവിതകൾ, ചിത്രരചന, പ്രസംഗങ്ങൾ, ചാച്ചാജിയുമായി ബന്ധപ്പെട്ട കഥകൾ എന്നിവ ശിശുദിനത്തിന്റെ ഭാഗമായി നടത്തപ്പെട്ടു. | ||
ശിശുദിനാഘോഷം നടത്തി. ചാച്ചാജിയുടെ വേഷം, പ്രച്ഛന്നവേഷം, ചാച്ചാജി കവിതകൾ, ചിത്രരചന, പ്രസംഗങ്ങൾ, ചാച്ചാജിയുമായി ബന്ധപ്പെട്ട കഥകൾ എന്നിവ ശിശുദിനത്തിന്റെ ഭാഗമായി | |||
* ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്മസ് ട്രീ ഉണ്ടാക്കി. കരോൾ ഗാനങ്ങൾ, സന്ദേശങ്ങൾ എന്നിവ നടത്തി. സ്‌കിറ്റുകൾ ഉണ്ടായിരുന്നു. ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറി കേക്ക് മുറിച്ചു. ആഘോഷങ്ങൾ ഭംഗിയായി നടത്തപ്പെട്ടു. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 115: | വരി 104: | ||
* | * വായനാമൂല വായനയ്ക്കായി പ്രത്യേക സ്ഥലം നൽകിയിരിക്കുന്നു. ഓരോ ക്ലാസ്സിനും നിശ്ചിത സമയം നൽകുന്നു. പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൽക്ക് ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. എഴുത്തും വായനയ്ക്കും പ്രത്യേക പരിഗണനകൾ നൽകി ഓരോ ക്ലാസ്സിനും നിശ്ചിത സമയം ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു. | ||
വായനയ്ക്കായി പ്രത്യേക സ്ഥലം നൽകിയിരിക്കുന്നു. ഓരോ ക്ലാസ്സിനും നിശ്ചിത സമയം നൽകുന്നു. പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. | |||
പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൽക്ക് ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. എഴുത്തും വായനയ്ക്കും പ്രത്യേക പരിഗണനകൾ നൽകി ഓരോ ക്ലാസ്സിനും നിശ്ചിത സമയം ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു. | |||
* | * സാഹിത്യസമാജം എല്ലാ ആഴ്ചയിലും ഒരുദിവസം ഒരു മണിക്കൂർ ഇതിനായി വിനിയോഗിക്കുന്നു. കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു. പാട്ടുകൾ, കഥകൾ, കവിതകൾ, പുസ്തകവായന, മറ്റ് കലാപരിപാടികൾ എല്ലാം ഈ സമയത്ത് അവതരിപ്പിക്കുന്നു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 190: | വരി 177: | ||
{{#multimaps:9.533918,76.603887 | width=800px | zoom=16 }} | {{#multimaps:9.533918,76.603887 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |