"ഗവ. എച്ച് എസ് ഓടപ്പളളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
സയൻസ് ക്ലബ്ബ്
 
15054 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കുട്ടികളിൽ ശാസ്താവബോധം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി സയൻസ് ക്ലബ് സ്കഊളിൽ പ്രവർത്തിക്കുന്നു.
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.
 
* '''<big><u>ഓസോൺ ദിനാചരണം</u></big>'''
 
ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി.
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/സയൻസ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്