"ഗവ. എച്ച് എസ് ഓടപ്പളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപെടുത്തി |
No edit summary |
||
| വരി 11: | വരി 11: | ||
'''മുത്തശ്ശി പ്ലാവ്''' | '''മുത്തശ്ശി പ്ലാവ്''' | ||
ഒടപ്പള്ളത്തിനും മുൻപ് | ഒടപ്പള്ളത്തിനും മുൻപ് പുതുവീടിന്റെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു. ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ് മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു. ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്. അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത് അത് വഴിയായിരുന്നു. ഇന്നത് സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിന്റെ മുറ്റത്താണ്. അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്. ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ സ്ഥലവും കൂടിയാണ്. | ||