"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 78: വരി 78:


=ബോധനരീതി=
=ബോധനരീതി=
<p align="justify">കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂൾ ആണിത്. കേരള സ്റ്റേറ്റ് സിലബസ് ആണ് ഇവിടെ പിന്തുടരുന്നത്. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി ഇവിടെ സ്വീകരിച്ചിട്ടുണ്ട്. അധ്യാപകർക്കാവശ്യമായ അധ്യാപനപിന്തുണ എസ് സി ആർ ടി വഴി ലഭിക്കുന്നു. അധ്യാപനത്തിനാവശ്യമായ വിഭവങ്ങളെല്ലാം സമഗ്ര വെബ് പോർട്ടലിൽ ലഭ്യമാണ്. കോവിഡ് കാലം തുടങ്ങിയതിനുശേഷം ഒന്നു മുതൽ 12 വരെ ക്ലാസ്സുകൾ  നവംബർ വരെ ഗൂഗിൾ മീറ്റ് വഴിയായിരുന്നു നടത്തിയിരുന്നത്. എന്നാൽ '''ജി സ്വീറ്റ് ഐഡി''' നിലവിൽ വന്ന ശേഷം എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ റഗുലർ ക്ലാസിനു പുറമേ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ് റൂം വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ചും ക്ലാസ്സുകളും കൈകാര്യം ചെയ്തു വരുന്നു. </p>
<p align="justify"> പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ  കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്.എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു.കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ജി സ്വീറ്റ് ഐഡി നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ച് ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.</p>


= മാനേജ്‌മെന്റ് =
= മാനേജ്‌മെന്റ് =