"ജി.യു.പി.എസ്.കക്കാട്ടിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20544-pkd (സംവാദം | സംഭാവനകൾ)
Included photo
20544-pkd (സംവാദം | സംഭാവനകൾ)
editing
വരി 24: വരി 24:
'''<big>      ആവശ്യമായ ഫണ്ട് ത്രിതല പഞ്ചായത്തുകളിൽ നിന്നും എസ്.എസ്.എ.യിൽ നിന്നും യഥാസമയങ്ങളിൽ ഇടപെട്ട് നേടിയെടുക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും പി.ടി.എ.കമ്മറ്റിക്കു കഴിഞ്ഞു.കൂടാതെ തൃത്താല എം.എൽ.എ. ശ്രീ വി.കെ.ചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കക്കാട്ടിരി സ്കൂൾ മതിലിനു വേണ്ടി ഫണ്ട് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത ആനുകൂല്യങ്ങൾ സ്കൂളിനു വേണ്ടി നേടിയെടുക്കുന്നതിൽ പി.ടി.എ.യ്ക്കൊപ്പം പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എ.പി.വേലായുധൻ മാസ്റ്റർ, വാർഡ് മെമ്പർ ടി.പി.മുഹമ്മദ് മാസ്റ്റർ,തൃത്താല എ.ഇ.ഒ.ആയിരുന്ന വി.പി.രാമനാഥൻ മാസ്റ്റർ, ബി.പി.ഒ ആയിരുന്ന ടി.ചന്ദ്രൻ മാസ്റ്റർ എന്നിവരുടെ പരിശ്രമം സ്തുത്യർഹമാണ്. സ്കൂൾ ഹാളിനുള്ളിലെ സ്റ്റേജ്, സെപ്പറേഷൻ വോളുകൾ, സ്കൂളിനു സ്വന്തമായി ഒരു മൈക്ക് സെറ്റ്, കുടിവെള്ളം സംഭരിച്ചു വെക്കാൻ വാട്ടർ ടാങ്ക്, കുട്ടികൾക്ക് ഉപയോഗിക്കാൻ സൗകര്യപ്രദമായ പൈപ്പ് ലൈൻ കണക്ഷനും വാട്ടർ ടാപ്പുകളും, കമ്പ്യൂട്ടർ ലാബ്, സ്പെഷൽ ലൈബ്രറി, റോഡിന് ഇരുവശത്തുമുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ മൂത്രപ്പുരകൾ, ടോയ് ലറ്റ് സൗകര്യങ്ങൾ, അപകട പ്രദേശം മതിൽ കെട്ടി ഗെയ്റ്റ് വെച്ച് സുരക്ഷിതമാക്കൽ, ക്ലാസുകളിൽ ആവശ്യമായ ഫർണിച്ചർ ഒരുക്കൽ, ഉച്ചഭക്ഷണം പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ ഒരുക്കൽ, തണൽവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ പി.ടി.എ ഏറ്റെടുത്ത് നടത്തുകയുണ്ടായി. ഉച്ചഭക്ഷണ പദ്ധതി നല്ല രീതിയിൽ നടപ്പാക്കുന്നതിലും പി.ടി.എ.യുടെ ഇടപെടൽ മാതൃകാപരമായിരുന്നു.പാലക ശാലയിലെ കുട്ടികളുടെ അന്നദാതാവ് പാഞ്ചാലി ചേച്ചി വേതനത്തോളുപരിയായി നിഷ്കളങ്കരായ കുട്ടികളെ സ്നേഹിച്ചു.ഇന്നും അവർ സ്കൂളിനു വേണ്ടി നിസ്വാർത്ഥമായ സേവനം തുടർന്നു കൊണ്ടിരിക്കുന്നു.</big>'''  

'''<big>    തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ ഗവൺമെൻ്റ് സ്കൂളുകളിലും ടെലിഫോൺ ബില്ലിന്റെ തുക എം.എൽ.എ ഫണ്ടുപയോഗിച്ച് അടയ്ക്കാൻ ശ്രീ വി.ടി.ബൽറാം എം.എൽ.എ. തീരുമാനം എടുത്തിരുന്നതും എടുത്തു പറയേണ്ട സ്തുതയാണ്. ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ ചെലവാക്കി നടത്തിയ വാർഷിക അറ്റകുറ്റപണികളും സ്കൂൾ കെട്ടിടങ്ങളെ ഒരു വിധം സുരക്ഷിതമാക്കാൻ സഹായിച്ചിട്ടുണ്ട്.</big>'''
'''<big>  തൃത്താല നിയോജകമണ്ഡലം എം.എൽ.എ ആയിരുന്ന ശ്രീ വി.ടി.ബൽറാം സ്കൂളിന്റെ പരിപാടികളും അസംബ്ലിയും മറ്റും സംഘടിപ്പിക്കുന്നതിന് വേണ്ടി മനോഹരമായ ഒരു ഓഡിറ്റോറിയം എം.എൽ.എ.ഫണ്ടുപയോഗിച്ച് സ്കൂളിനു പണിതു നൽകി. തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ ഗവൺമെൻ്റ് സ്കൂളുകളിലും ടെലിഫോൺ ബില്ലിന്റെ തുക എം.എൽ.എ ഫണ്ടുപയോഗിച്ച് അടയ്ക്കാൻ ശ്രീ വി.ടി.ബൽറാം എം.എൽ.എ. തീരുമാനം എടുത്തിരുന്നതും എടുത്തു പറയേണ്ട സ്തുതയാണ്. ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ ചെലവാക്കി നടത്തിയ വാർഷിക അറ്റകുറ്റപണികളും സ്കൂൾ കെട്ടിടങ്ങളെ ഒരു വിധം സുരക്ഷിതമാക്കാൻ സഹായിച്ചിട്ടുണ്ട്.</big>'''

'''<big>     വൈകിട്ട് സ്കൂൾ സമയത്തിനു ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ പഠന പിന്നാക്കാവസ്ഥ നേരിടുന്ന വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയിരുന്ന പരിഹാരബോധന ക്ലാസ്സ് ഒരു പരിധി വരെ വിജയിക്കുകയും നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.</big>'''

"https://schoolwiki.in/ജി.യു.പി.എസ്.കക്കാട്ടിരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്