"ജി.എൽ..പി.എസ്. ഒളകര/എൻ.കെ അമ്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നന്തിലത്ത് കോരന്റെയും ചക്കിക്കുട്ടിയുടേയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
നന്തിലത്ത് കോരന്റെയും ചക്കിക്കുട്ടിയുടേയും മകളായി 1960 ആഗസ്റ്റ് 31 ന് ജനനം. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ടി.ടി.സി പഠനങ്ങൾക്കു ശേഷം 1986 ൽ വയനാട്ടിലെ പിണങ്ങോട് ജി.യു.പി.എസിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2016 ൽ കൊയപ്പ ജി.എൽ.പി.സ്കൂളിൽ എച്ച്.എം ആയി പ്രമോഷൻ ലഭിച്ചു. 2017 ൽ ഒളകര ജി.എൽ.പി. സ്കൂളിൽ നിന്നും വിരമിച്ചു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.
നന്തിലത്ത് കോരന്റെയും ചക്കിക്കുട്ടിയുടേയും മകളായി 1960 ആഗസ്റ്റ് 31 ന് ജനനം. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ടി.ടി.സി പഠനങ്ങൾക്കു ശേഷം 1986 ൽ വയനാട്ടിലെ പിണങ്ങോട് ജി.യു.പി.എസിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2016 ൽ കൊയപ്പ ജി.എൽ.പി.സ്കൂളിൽ നിന്ന്  പ്രമോഷൻ ലഭിച്ച് ഒളകര ജി.എൽ.പി. സ്കൂളിൽ എത്തി. 2017 ൽ ഒളകര ജി.എൽ.പി. സ്കൂളിൽ നിന്നും വിരമിച്ചു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.

20:19, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം