"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 258: വരി 258:
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി|കൂടുതൽ വായിക്കാൻ.........]]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി|കൂടുതൽ വായിക്കാൻ.........]]


=അക്കാദമിക മാസ്റ്റർ പ്ലാൻ=
=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം=
<p align="justify"> ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന നമ്മൾ ശാസ്ത്ര,വിവരസാങ്കേതിക വിദ്യ എന്നിവയിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളും ആ നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും മറ്റ് രാജ്യങ്ങളോടൊപ്പം കിടപിടിക്കാൻ തക്ക പ്രാപ്തി നേടിക്കഴിഞ്ഞു. ആയതിനാൽ ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ]ത്തിൽ കൈകോർത്തുകൊണ്ട് ഗവ :മോഡൽ ഹയർ സെക്കന്ററി സ്കൂൾ മുന്നോട്ട് വയ്ക്കുന്ന [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മാസ്റ്റർ പ്ലാൻ|മാസ്റ്റർ പ്ലാൻ]] ഉദ്ഘാടനം കോവളം എം എൽ എ ശ്രീ എം വിൻസന്റ് 2018 ൽ നിർവ്വഹിച്ചു. തുടർന്ന് എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കുകയും ചെയ്തു വരുന്നു</p>
<p align="justify"> പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നലക്ഷ്യത്തോടെ 2017 ജനുവരി 27 ന് കേരള സർക്കാർ നടപ്പിലാക്കിയ കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും
വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിൽ കൈകോർത്തുകൊണ്ട് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മാസ്റ്റർ പ്ലാൻ|മാസ്റ്റർ പ്ലാൻ]] ഉദ്ഘാടനം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവ്വഹിച്ചു.ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നമ്മുടെ സ്കൂൾ ആ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഓരോ വർഷവുമുള്ള കുട്ടികളുടെ വർദ്ധനവ് അതിന്റെ ഒരു തെളിവു കൂടിയാണ്.<br>
{| class="wikitable"
|+ Caption text
|-
! വർഷം !! ആകെ കുട്ടികളുടെ എണ്ണം
|-
| 2016 17 || 1114
|-
|2017 18 || 1225
|-
| 2018-19 || 1267
|-
| 2019 20 || 1666
|-
| 2020 21|| 1708
|-
| 2021 22 || 1900
|}
അക്കാദമിക മാസ്റ്റർ പ്ലാൻ -
അക്കാദമിക മാസ്റ്റർ പ്ലാൻ -
[https://online.fliphtml5.com/rlcul/usdr/ പാർട്ട് 1]
[https://online.fliphtml5.com/rlcul/usdr/ പാർട്ട് 1]
[https://online.fliphtml5.com/rlcul/xwvs/ പാർട്ട് 2]
[https://online.fliphtml5.com/rlcul/xwvs/ പാർട്ട് 2]
[https://online.fliphtml5.com/rlcul/faij/    പാർട്ട് 3]
[https://online.fliphtml5.com/rlcul/faij/    പാർട്ട് 3]
=സ്കോളർഷിപ്പ്=
=സ്കോളർഷിപ്പ്=
<p align="justify">
<p align="justify">