". ശ്രീ കുമ്മനം ഹരിന്ദ്രനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33210 (സംവാദം | സംഭാവനകൾ)
' വളരെ പ്രശസ്തനായ മൃദംഗം കലാ കാരനാണ് കുമ്മനം ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33210 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
 
[[പ്രമാണം:Harindranath.jpg|ലഘുചിത്രം]]
 
വളരെ പ്രശസ്തനായ മൃദംഗം കലാ കാരനാണ് കുമ്മനം ഹരീന്ദ്രനാഥ്. അദ്ദേഹം ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒട്ടേറെ വേദികളിൽ മൃദംഗവാദനം നടത്തി ശ്രദ്ധേയനായിട്ടുണ്ട്. മൃദംഗ കലയിൽ പ്രശസ്തരായ ഒട്ടേറെ ശിഷ്യർ അദ്ദേഹത്തിനുണ്ട്.കൂടാതെ കുമ്മനം എന്ന ദേശത്തിൻ്റെ പേര് മൃദംഗവാദനത്തിലൂടെ ലോകമെമ്പാടും എത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഈ സ്കൂളിൻ്റെ എക്കാലത്തെയും അഭിമാനമാണ് ശ്രീ.കുമ്മനം ഹരീന്ദ്രനാഥ്

"https://schoolwiki.in/._ശ്രീ_കുമ്മനം_ഹരിന്ദ്രനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്