"ശ്രീ കുമ്മനം രാജശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മിസോറാം മുൻ ഗവർണറും പ്രമുഖനായ രാഷ്ട്രീയ നേതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Rajasekharan.jpg|ലഘുചിത്രം]] | |||
മിസോറാം മുൻ ഗവർണറും പ്രമുഖനായ രാഷ്ട്രീയ നേതാവുമാണ്. | മിസോറാം മുൻ ഗവർണറും പ്രമുഖനായ രാഷ്ട്രീയ നേതാവുമാണ്. | ||
1952 ഡിസംബർ 23ന് കോട്ടയം ജില്ലയിലെ കുമ്മനത്ത് വി.കെ രാമകൃഷ്ണപിള്ളയുടെയും പി.പാറുക്കുട്ടി അമ്മയുടെയും മകനായ ജനിച്ചു.CMS കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദവും നേടി.തുടർന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം.1974ൽ ദീപിക ന്യൂസ് ഡെയിലിയിൽ സബ് എഡിറ്റർ.1976 ൽ സർക്കാർ സർവീസിൽ (FCI) പ്രവേശിച്ചു.1987 ൽ സർവീസിൽ നിന്ന് രാജിവച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. 2018 മെയ് 29 മുതൽ 2019 മാർച്ച് 8 വരെ മിസോറാം ഗവർണർ സ്ഥാനത്തു തുടർന്നു. ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി, ജന്മഭൂമി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. | 1952 ഡിസംബർ 23ന് കോട്ടയം ജില്ലയിലെ കുമ്മനത്ത് വി.കെ രാമകൃഷ്ണപിള്ളയുടെയും പി.പാറുക്കുട്ടി അമ്മയുടെയും മകനായ ജനിച്ചു.CMS കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദവും നേടി.തുടർന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം.1974ൽ ദീപിക ന്യൂസ് ഡെയിലിയിൽ സബ് എഡിറ്റർ.1976 ൽ സർക്കാർ സർവീസിൽ (FCI) പ്രവേശിച്ചു.1987 ൽ സർവീസിൽ നിന്ന് രാജിവച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. 2018 മെയ് 29 മുതൽ 2019 മാർച്ച് 8 വരെ മിസോറാം ഗവർണർ സ്ഥാനത്തു തുടർന്നു. ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി, ജന്മഭൂമി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. |
17:44, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മിസോറാം മുൻ ഗവർണറും പ്രമുഖനായ രാഷ്ട്രീയ നേതാവുമാണ്.
1952 ഡിസംബർ 23ന് കോട്ടയം ജില്ലയിലെ കുമ്മനത്ത് വി.കെ രാമകൃഷ്ണപിള്ളയുടെയും പി.പാറുക്കുട്ടി അമ്മയുടെയും മകനായ ജനിച്ചു.CMS കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദവും നേടി.തുടർന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം.1974ൽ ദീപിക ന്യൂസ് ഡെയിലിയിൽ സബ് എഡിറ്റർ.1976 ൽ സർക്കാർ സർവീസിൽ (FCI) പ്രവേശിച്ചു.1987 ൽ സർവീസിൽ നിന്ന് രാജിവച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. 2018 മെയ് 29 മുതൽ 2019 മാർച്ച് 8 വരെ മിസോറാം ഗവർണർ സ്ഥാനത്തു തുടർന്നു. ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി, ജന്മഭൂമി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.