ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വടക്കുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23352hm (സംവാദം | സംഭാവനകൾ)
23352hm (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
           പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം         
           പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം         
    പൊതു വിദ്യാഭ്യാസത്തിൻറെയും  പൊതു വിദ്യാലയങ്ങളുടെയും സംരക്ഷണത്തിനായി കേരള ഗവൺമെൻറ്  പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ  പ്രതിജ്ഞ ചടങ്ങുകൾ നടന്നു. പഞ്ചായത്ത് പ്രസിഡൻറ്  വർഷ രാജേഷ് നേതൃത്വം നല്കി.  
 
     ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു പ്രദർശനത്തിൽ പുതിയ തലമുറക്ക് ചരിത്രത്തിൻറെ ഭാഗമായ പഴയകാല കാർഷികോപകരണങ്ങൾ ,ഗൃഹോപകരണങ്ങൾ, നാണയങ്ങൾ,സ്റ്റാമ്പ് എന്നിവ പ്രചോദനമേകി.   
     ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു പ്രദർശനത്തിൽ പുതിയ തലമുറക്ക് ചരിത്രത്തിൻറെ ഭാഗമായ പഴയകാല കാർഷികോപകരണങ്ങൾ ,ഗൃഹോപകരണങ്ങൾ, നാണയങ്ങൾ,സ്റ്റാമ്പ് എന്നിവ പ്രചോദനമേകി.   
     കുടാതെ പൂമംഗലം ഗ്രാമപഞ്ചായത്തിൻറെ പൈതൃകവുമായി ബന്ധപ്പെടുത്തി  ജനുവരി 26 ന് പഞ്ചായത്തിലെ 5 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തിയ ചിത്രരചനാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി .

വരി 75: വരി 76:

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
==നിലവിലെ അധ്യാപകർ അനധ്യാപകർ ==
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

16:03, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ കൽപറമ്പിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു സർക്കാർ വിദ്യാലയം

ജി യു പി എസ് വടക്കുംകര
വിലാസം
കൽപറമ്പ്

അരിപ്പാലം പി.ഒ.
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1909
വിവരങ്ങൾ
ഫോൺ0480 2867100
ഇമെയിൽgupsvadakumkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23352 (സമേതം)
യുഡൈസ് കോഡ്32071601303
വിക്കിഡാറ്റQ64090757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൂമംഗലം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ ടി.എസ്
പി.ടി.എ. പ്രസിഡണ്ട്പി.കെ.ഷാജു
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
11-02-202223352hm

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

         പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം        
   പൊതു വിദ്യാഭ്യാസത്തിൻറെയും  പൊതു വിദ്യാലയങ്ങളുടെയും സംരക്ഷണത്തിനായി കേരള ഗവൺമെൻറ്  പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ  പ്രതിജ്ഞ ചടങ്ങുകൾ നടന്നു. പഞ്ചായത്ത് പ്രസിഡൻറ്  വർഷ രാജേഷ് നേതൃത്വം നല്കി. 
    ഇതിനോടനുബന്ധിച്ച് നടന്ന പുരാവസ്തു പ്രദർശനത്തിൽ പുതിയ തലമുറക്ക് ചരിത്രത്തിൻറെ ഭാഗമായ പഴയകാല കാർഷികോപകരണങ്ങൾ ,ഗൃഹോപകരണങ്ങൾ, നാണയങ്ങൾ,സ്റ്റാമ്പ് എന്നിവ പ്രചോദനമേകി.  
    കുടാതെ പൂമംഗലം ഗ്രാമപഞ്ചായത്തിൻറെ പൈതൃകവുമായി ബന്ധപ്പെടുത്തി  ജനുവരി 26 ന് പഞ്ചായത്തിലെ 5 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തിയ ചിത്രരചനാ ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി .
    ചിത്രരചനയിൽ ശാസ്ത്രീയമായ അവഗാഹം ലഭിക്കുന്നതിന് എസ് .എസ് .എയുമായി  സഹകരിച്ചു സ്കൂൾ മാനേജ്‌മെൻറ്  കമ്മിറ്റിയും പൂർവ്വവിദ്യാർത്ഥി സംഘടനയും ചേർന്ന് റിഥം ആർട്ട് ഗ്യാലറി നിർമ്മിച്ചു.

മുൻ സാരഥികൾ

നിലവിലെ അധ്യാപകർ അനധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • വെള്ളാങ്കല്ലൂർ -മതിലകം വഴിയിൽ വെള്ളാങ്കല്ലൂരിൽ നിന്നും 2 km സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം

{{#multimaps:10.3012N,76.2056E|zoom=10}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വടക്കുംകര&oldid=1647475" എന്ന താളിൽനിന്ന് ശേഖരിച്ചത്