"എ എൽ പി എസ് കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23310 (സംവാദം | സംഭാവനകൾ)
No edit summary
23310 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}  
{{വൃത്തിയാക്കേണ്ടവ}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A L P S KARALAM}}തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ  കാറളം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 - ൽ സ്ഥാപിതമായ സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് സമീപത്തായി കുമരഞ്ചിറ  അമ്പലവും കൃസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും കാണാം ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 10 km വടക്കോട്ട് സഞ്ചരിച്ചാൽ കാറളത്ത് എത്താം
{{prettyurl|A L P S KARALAM}}തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ  കാറളം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 - ൽ സ്ഥാപിതമായ സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് സമീപത്തായി കുമരഞ്ചിറ  അമ്പലവും ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും കാണാം ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 10 km വടക്കോട്ട് സഞ്ചരിച്ചാൽ കാറളത്ത് എത്താം




വരി 7: വരി 7:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
         ഭൗതിക സൗകര്യങ്ങൾ
         ഭൗതിക സൗകര്യങ്ങൾ-
  കുട്ടികള്ക്ക് ‌ കുടിവെള്ളത്തിനായി കുഴല്കിയണർ നിര്മ്മി ച്ചിട്ടുണ്ട്. അതുമൂലം അവര്ക്ക് യഥേഷ്ടം വെള്ളം ഉപയോഗിക്കാൻ ലഭിക്കുന്നു എന്നത് വലിയ നേട്ടമാണ്. സ്കൂളിനു ചുറ്റും കമ്പിവേലികെട്ടിയിട്ടുണ്ട്. പുതിയ സ്കൂള്കൊട്ടിടം നിര്മ്മി ച്ചതിലൂടെ കുട്ടികള്ക്ക്ന കൂടുതൽ സൗകര്യത്തോടെ പഠിക്കാനിരിക്കാൻ പുതിയ ക്ലാസ്സ്‌ റൂമുകൾ ലഭിച്ചു. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാൻ ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ഓരോ ക്ലാസ്സ്മുറികളിലും ആവശ്യത്തിനുള്ള ഡസ്ക്,ബെഞ്ച്‌,കസ്സേര,ഷെല്ഫ്ല എന്നിവ ഉണ്ട്. ആവശ്യത്തിനുള്ള വേസ്റ്റു ബിന്നുകളുണ്ട്‌. എല്ലാ സൗകര്യങ്ങളോടുകൂടിയ അടുക്കള ഉണ്ട്. അടുക്കളയിൽ പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ്, ഗ്യാസ് സിലിണ്ടർ,വാട്ടർ ഹീറ്റർ  എന്നിവ ഉണ്ട്. സ്കൂളിൽ ഫോൺ സൗകര്യമുണ്ട്. മൈക്ക്സെറ്റ് ഉണ്ട്, സ്പീക്കർ ഉണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനായി പ്രത്യേകം കമ്പ്യൂട്ടർ റൂമും മൂന്ന് കമ്പ്യൂട്ടറു കളുമുണ്ട്.ഒരു നല്ല ലൈബ്രറി ഉണ്ട്. കുട്ടികള്ക്ക്  ഉപയോഗിക്കാൻ പതിനൊന്നു ശൌചാലയങ്ങൾ ഉണ്ട്. സ്കൂളിന്റെ മുന്വിശത്തായി ചെറിയ ഗ്രൌണ്ട് ഉണ്ട്. പ്രോഗ്രാമുകൾ ചെയ്യുന്നതിനായി സ്റ്റേജ് ഉണ്ട്.                     
    4 സ്മാർട്ട് ക്ലാസ് റൂം , 6 ലാപ്പ്ടോപ്പുകൾ . 4 പ്രോജക്ടറുകൾ ടൈൽ വിരിച്ച ക്ലാസ്സ്മുറികൾ, മികച്ച ശൗചാലയങ്ങൾ ആധുനികസൗകര്യങ്ങളുള്ള അടുക്കള കുടിവെള്ളം, കുഴൽക്കിണർ , കളിസ്ഥലം 3000 പുസ്തകങ്ങളുള്ള ലൈബ്രറി എന്നിവ സ്കൂളിലുണ്ട്
 
 
 
 
== [[എ എൽ പി എസ് കാറളം/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
== [[എ എൽ പി എസ് കാറളം/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
1.നൃത്തപഠനം
1.നൃത്തപഠനം
"https://schoolwiki.in/എ_എൽ_പി_എസ്_കാറളം" എന്ന താളിൽനിന്ന് ശേഖരിച്ചത്