"എ.എൽ.പി.എസ്. പുന്നപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) |
(ചെ.) ചരിത്രം |
||
| വരി 58: | വരി 58: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:21250.jpg|thumb|School Photo]] | പാലക്കാട് ജില്ലയിലെ ആലത്തൂർ സബ്ജില്ല, കിഴക്കഞ്ചേരി പഞ്ചായത്തിൽ പുന്നപ്പാടം എന്ന കാർഷിക പ്രദേശത്ത് മതപഠനത്തിനായി യശശരീരനായ ശ്രീ.കെ.സി ആലിയാർ സാഹിബ് 1929-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1939-ൽ എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. സ്ഥാപിത കാലത്ത് 1-)o തരം മുതൽ 5-)o തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് ചില സാങ്കേതിക കാരണങ്ങളാൽ 5-)o തരം സർക്കാർ നിർത്തലാക്കിയെങ്കിലും 1998-99 കാലയളവിൽ വീണ്ടും പുനസ്ഥാപിക്കപ്പെട്ടു. | ||
നിലവിൽ പ്രീ പ്രൈമറി മുതൽ 5-)o തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.[[പ്രമാണം:21250.jpg|thumb|School Photo]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||