"ജി.എൽ.പി.എസ്സ് ചള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്വാമിനാഥൻ മാസ്റ്റർ | സ്വാമിനാഥൻ മാസ്റ്റർ | ||
13:25, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്സ് ചള്ള | |
---|---|
വിലാസം | |
ചള്ള ജി എൽ പി സ്കൂൾ ചള്ള മുതലമട , മുതലമട പി.ഒ. , 678507 , പാലക്കാട് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04923275305 |
ഇമെയിൽ | glpschallammda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21571 (സമേതം) |
യുഡൈസ് കോഡ് | 32060500807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെമ്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലംകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതലമട ഗ്രാമ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | ഗവണ്മെന്റ് പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,തമിഴ് ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണികുമാരൻ |
പി.ടി.എ. പ്രസിഡണ്ട് | ശിവദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി |
അവസാനം തിരുത്തിയത് | |
11-02-2022 | 21571-pkd |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
ചരിത്രം
പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുതലമടയിലെ വലിയചള്ളയിൽ 96 വർഷങ്ങൾക്കു മുൻപേ ആരംഭിച്ച വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ ചള്ള.ഈ വിദ്യാലയം ആരംഭിച്ചത് അതിലും മുൻപേയാന്നെന്നു പഴമക്കാർ പറയുന്നു .എങ്കിലും സർക്കാർ സഹായം ലഭിച്ച 22.2.1926. ആണ് വിദ്യാലയത്തിന്റെ സ്ഥാപകദിനമായി കണക്കാക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
ഏകദേശം 2. ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ഒരു വലിയ വിദ്യാലയമാണ് ചള്ള . പ്രീ പ്രൈമറി മുതൽ 4. ക്ലാസ്സുവരെ 362. കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട് . മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അധ്യയനം നടക്കുന്നു .15. മികച്ച ക്ലാസ് മുറികളും സാമാന്യം വലിയ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട് .കമ്പ്യൂട്ടർ മുറി ,മികച്ച ലൈബ്രററി എന്നിവ സ്കൂളിന്റെ പ്രത്യകഥകളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്വാമിനാഥൻ മാസ്റ്റർ
- കെ കറുപ്പൻ മാസ്റ്റർ 1973--1975
- ടി കെ രാമകൃഷ്ണൻ മാസ്റ്റർ 1993--2004
- പോൾ ദുരൈ മാസ്റ്റർ 2004---2007
- മുരളീധരൻ 2007--2019
- രാധാമണി കുമാരൻ 2019-----
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
\
{{#multimaps:10.6074434564123, 76.7613627252929|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|}